ഒരു കാര്യം മനസ്സിൽ വിചാരിച്ചു കൊണ്ട് ഈ മൂന്ന് ചിത്രങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക. ശ്രീകൃഷ്ണൻ ഭദ്രകാളി ഗണപതി ഇവരിൽ ആരെയെങ്കിലും ഒരാളെ മനസ്സിൽ വിചാരിക്കുക. നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കുമോ അത് നടക്കാൻ എത്രത്തോളം സാധ്യതയുണ്ട് എന്നൊക്കെ മനസ്സിൽ വിചാരിക്കുക എന്നിട്ട് ഇതിൽ ഏതെങ്കിലും ഒരു ചിത്രം തിരഞ്ഞെടുക്കുക.
നിങ്ങൾ തിരഞ്ഞെടുത്ത ചിത്രം ഭഗവാൻ ശ്രീകൃഷ്ണന്റേതാണെങ്കിൽ… അവിടുത്തെ ലീലകൾ സുന്ദരമാണ് മനോഹരമാണ് പുൽനാമ്പുകളെ പോലും വശീകരിക്കാൻ ഭഗവാന് സാധിച്ചിരുന്നു. 5000ത്തിലേറെ വർഷങ്ങൾക്കു മുന്നേ കറുത്ത പക്ഷവും പൗർണമിയും ഒന്നുചേർന്ന ആ പുണ്യവേളയിൽ ഭഗവാൻറെ ജന്മം. ഈ ഗ്രഹസ്ഥിതി നല്ലതാണ് ചിത്രം തിരഞ്ഞെടുത്തവരുടെ ആഗ്രഹം നേടുക തന്നെ ചെയ്യും.
ഗൃഹസ്ഥിതി നല്ലതാണ്. രണ്ടാമത്തെ ചിത്രം ദേവിയുടേതാണ് നവരാത്രി വേളയിൽ ഈ ചിത്രം തിരഞ്ഞെടുത്തത് വളരെ ഉത്തമം തന്നെ. ശത്രു നാശം സംഭവിക്കുക, മംഗല്യ ഭാഗ്യമുണ്ടാവുക, ദാരിദ്ര്യമുക്തി ഉണ്ടാവുക ഇവയൊക്കെ നവരാത്രി വേളയിലെ ദേവി പൂജയിലൂടെ സാധിക്കുന്നു. നിങ്ങൾ തിരഞ്ഞെടുത്തു ചിത്രം ദേവിയുടെ ആണെങ്കിൽ തീർച്ചയായും ആ ആഗ്രഹം പൂവണിയുക തന്നെ ചെയ്യും.
അടുത്ത ചിത്രം ഗണപതി ,ഭഗവാനെയാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ വിഷമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ജീവിതത്തിൽ ഒരു നല്ല കാര്യം നടക്കാൻ പോകുന്നു . നിങ്ങൾ ആഗ്രഹിച്ച ആ കാര്യം ചില തടസ്സങ്ങളെ മറികടന്ന് നടക്കാൻ പോകുന്നു. ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് വളരെ നല്ലതാണ്. ഒരുപാട് ഒരുപാട് നേട്ടങ്ങളിലേക്ക് പോകും. ഒരുപാട് കാലമായി നടക്കാതെ പോയ ആ ആഗ്രഹം നടക്കുന്ന സമയമാണിത്. കുല ദൈവത്തെ ആരാധിക്കുക. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.