മുഖത്തിലെ കറുത്ത പാടുകൾക്കും കരിമംഗലത്തിനും വിട….

കേരളത്തിൽ സ്ത്രീകളുടെ മുഖത്ത് സാധാരണയായി കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കരിമംഗലം അഥവാ മെലാസ്മ ചുറ്റുമുള്ള ചർമ്മത്തേക്കാൾ കൂടുതൽ ഇരുണ്ട നിറത്തിലുള്ള അടയാളം ആണിത്. മുഖത്തെ ഇരുവശങ്ങളിലും നെറ്റിയിലും ആണ് പൊതുവായി കണ്ടുവരുന്നത്. അവസ്ഥ കൂടുതലായും കാണുന്നത് സ്ത്രീകളിലാണ്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവരിൽ ഇത് കൂടുതലായും.

കണ്ടുവരുന്നു. ഹോർമോൺ വ്യതിയാനം മൂലവും ഇതുണ്ടാവാം. വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ചർമ്മ സൗന്ദര്യം നഷ്ടപ്പെടുത്തുന്നവരാണ് നമ്മളിൽ പലരും ചില വീട്ടുവൈദ്യങ്ങൾ ഇതിന് ഉപകാരമാവും. ഈ ചർമ്മ പ്രശ്നങ്ങൾ പ്രകൃതിദത്തമായ രീതിയിൽ ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്. അലർജി രക്തക്കുറവ് ടെൻഷൻ ഹോർമോൺ പ്രശ്നങ്ങൾ എന്നിവ കൊണ്ടെല്ലാം.

ഈ അവസ്ഥ ഉണ്ടാവാം. ധാരാളം വെള്ളം കുടിക്കുക നല്ലതുപോലെ ഉറങ്ങുക മധുര പലഹാരങ്ങൾ കഴിക്കാതിരിക്കുക ആരോഗ്യപരമായ ഭക്ഷണ രീതി എന്നിവ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. മഞ്ഞൾ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. മഞ്ഞൾ കൊണ്ട് ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാം. ബദാം കറ്റാർവാഴ നീര് ആപ്പിൾ സിഡർ വിനീഗർ, മുള്ളങ്കി എന്നിവയൊക്കെയാണ്.

മറ്റ് പരിഹാരം മാർഗങ്ങൾ. കൂടുതൽ വെയിൽ കൊള്ളുന്നതും ഇതിന് കാരണമാവാം. ശരിയായ രീതിയിലുള്ള വ്യായാമവും ആരോഗ്യകരമായ ഭക്ഷണ ശീലവും ഒട്ട മിക്ക ചർമ്മ പ്രശ്നങ്ങളിൽ നിന്നും ആശ്വാസമേകും. പ്രകൃതിദത്തമായ രീതിയിൽ ഇത് ചികിത്സിക്കുന്നതുകൊണ്ട് യാതൊരു പാർശ്വഫലങ്ങളു ചർമ്മത്തിന് ഉണ്ടാവില്ല. ഇത് നിസ്സാരമായി കണക്കാക്കാതെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക…

Leave a Reply

Your email address will not be published. Required fields are marked *