നിങ്ങളുടെ ചർമ്മം വരേണ്ടതാണോ? ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ… മാറ്റം ഉണ്ടാവും…

മുഖം മനസ്സിൻറെ കണ്ണാടി എന്നപോലെ മുഖ സൗന്ദര്യത്തിന് ഒരുപാട് പ്രാധാന്യം നൽകുന്നവരാണ് പലരും. ഏത് സൗന്ദര്യവർദ്ധക വസ്തുക്കൾ ലഭിച്ചാലും അത് പരീക്ഷിച്ചു നോക്കാൻ ആർക്കും ഒരു മടിയുമില്ല. അത്രയധികം പ്രാധാന്യം ഇപ്പോൾ ചർമ്മ സൗന്ദര്യത്തിന് നൽകുന്നുണ്ട്. ചർമ്മത്തിന്റെ സൗന്ദര്യത്തിന് ഒരു വെല്ലുവിളി ആവുകയാണ് വരണ്ട ചർമം അഥവാ ഡ്രൈ സ്കിൻ.

ചർമ്മം എല്ലായിപ്പോഴും വരണ്ടിരിക്കുന്നത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. വരണ്ട മൊരിപോലെ കാണപ്പെടുന്ന ചർമം പലരിലും വിഷമം ഉണ്ടാക്കുന്നതാണ്. ഇത് എങ്ങനെ പരിഹരിക്കാം എന്ന് ചിന്തിച്ചു നടക്കുന്നവരാണ് പലരും. ഇത് ഉണ്ടാവുന്നതിനുള്ള കാരണം മനസ്സിലാക്കി വേണം പരിഹാരം കണ്ടെത്താൻ അല്ലെങ്കിൽ ഇത് പിന്നീടും വരാൻ സാധ്യതയുണ്ട്. ചർമം വരണ്ടു പോവാൻ പല കാരണങ്ങളുണ്ട്ചി.

ല അസുഖങ്ങൾ മൂലം പ്രമേഹം കിഡ്നി രോഗങ്ങൾ വൃക്കാ രോഗങ്ങൾ എന്നിങ്ങനെ, നിർജലീകരണം, കെമിക്കൽസ് അടങ്ങിയ ക്രീം ഉപയോഗിക്കുന്നതിലൂടെ, സോറിയോസിസ്, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ പലതാവും കാരണങ്ങൾ. നിങ്ങളുടെ ചർമം വരേണ്ടതാണോ എന്ന് ഉറപ്പുവരുത്തുക. നല്ല സുഗന്ധമുള്ള സോപ്പ് പെർഫ്യൂം ലോഷൻ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.,

കൂടുതൽ സമയമെടുത്ത് കുളിക്കുന്നത് വരണ്ട ചർമ്മത്തിന് കാരണമാവാം. കൂടുതൽ വെള്ളം കുടിക്കുക ശരീരത്തിൽ ആവശ്യത്തിനുള്ള വെള്ളം ഉണ്ടാവണം, പഴം പച്ചക്കറികൾ ഇലക്കറികൾ എന്നിവ ധാരാളമായി കഴിക്കുന്നത് നല്ലതാണ്,., വറുത്തതും പൊരിച്ചതുമായ പദാർത്ഥങ്ങൾ ഒഴിവാക്കുക. കുളി കഴിഞ്ഞതും മോയ്സ്ചറൈസറുകൾ ഉപയോഗിക്കാനായി ശ്രദ്ധിക്കുക., നാരങ്ങ മഞ്ഞൾ എന്നിവ പുരട്ടുന്നത് ഒഴിവാക്കുക. റോസ് വാട്ടറും ഗ്ലിസറിനും വരണ്ട ചർമ്മത്തിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണൂ…

Leave a Reply

Your email address will not be published. Required fields are marked *