കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇടയ്ക്കിടയ്ക്കുകയുള്ള മൂത്രശങ്ക. പണ്ട് ഇത് പ്രായമായവരിൽ മാത്രമായിരുന്നു കണ്ടിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാരിലും ഇത് കണ്ടുവരുന്നു. നമ്മുടെ മൂത്രസഞ്ചിയിൽ 400 600 ml വരെ മൂത്രം സംഭരിക്കുവാൻ സാധിക്കും. ആരോഗ്യമുള്ള ഒരാൾക്ക് ഒരു ദിവസം8,9 തവണ മൂത്രശങ്കയുണ്ടാകും എന്നാൽ ഇതിൽ കൂടുതലായി കാണുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇത് ഉണ്ടാകുന്നതിന് രണ്ട് കാരണങ്ങളുണ്ട് ആദ്യത്തേത് സഞ്ചി കൂടുതൽ നിറയുന്നതാണ്. രണ്ടാമത്തെ അധികം നിറഞ്ഞില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്നു. ഇങ്ങനെ ഉണ്ടാകുന്നതിന് ചില കാരണങ്ങളുണ്ട് അതിൽ ഏറ്റവും പ്രധാനം പ്രമേഹം തന്നെയാണ്. രക്തത്തിൽ ഷുഗറിന്റെ അളവ് കൂടുമ്പോൾ അത് അപകടം അപകടമാണെന്ന് മനസ്സിലാക്കി വൃക്കകൾ പുറന്തള്ളാനായി.
കൂടുതൽ പ്രവർത്തിക്കുന്നു അപ്പോഴാണ് അമിത മൂത്രശങ്ക ഉണ്ടാവുന്നത്. ഗർഭാവസ്ഥയിൽ ഇത് വളരെ സാധാരണയാണ്. ചില മരുന്നുകളും മൂത്രശങ്ക വർദ്ധിപ്പിക്കാം. ബി പി ഹൃദയ പ്രശ്നങ്ങൾ, തലച്ചോറിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഹൈപ്പർ തൈറോയ്ഡ് എന്നീ ആരോഗ്യപ്രശ്നം ഉള്ളവരിലും മൂത്രശങ്ക കണ്ടുവരുന്നു. സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായും കണ്ടുവരുന്നത്.
ഒരു പ്രായം കഴിഞ്ഞാൽ ഗർഭപാത്രത്തിന് ഫൈബ്രോയ്ഡ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അത് യൂട്രസിന് മർദ്ദം ഏൽപ്പിക്കുന്നു ഇത് മൂത്രശങ്ക വർദ്ധിപ്പിക്കുന്നു. ചിലർക്ക് ടെൻഷൻ കൂടുമ്പോഴും ഈ പ്രശ്നം ഉണ്ടാവുന്നതായി കണ്ടുവരുന്നു. മൂത്രനാളിയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂത്രസഞ്ചിയെ ബാധിക്കുമ്പോൾ മൂത്രം തുള്ളിയായി പുറത്തുപോകും, ചുമയ്ക്കുകയോ തുമ്മുകയോ ഇപ്പോൾ പ്രത്യേകിച്ചും. കൂടുതൽ അറിവുകൾ ലഭിക്കുന്നതിനായി വീഡിയോ കാണുക…