പല രോഗങ്ങളും നമ്മൾ തന്നെ സ്വയം വരുത്തി വയ്ക്കുന്നതാണ്. ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. അടുക്കളയിൽ നിന്നാണ് പലരുടെയും ആരോഗ്യം ഉറവെടുക്കുന്നത്. എന്നാൽ പല രോഗങ്ങൾക്ക് കാരണവും അതുതന്നെ. അടുക്കളയിൽ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ ആണ് പല രോഗങ്ങളിലേക്കും നയിക്കുന്നത്. ഇരുമ്പ്, സ്റ്റീൽ, അലുമിനിയം എന്നീ പാത്രങ്ങളിൽ ഉപ്പിട്ട് വെക്കുന്നത്.
പല രോഗങ്ങൾക്കും കാരണമാവും. സോഡിയം ക്ലോറൈഡ് എന്ന രാസവസ്തു ഇവയൊക്കെയുമായി പ്രവർത്തിച്ച മറ്റുപല സംയുക്തങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. കൊണ്ടുതന്നെ ഗ്ലാസ് അല്ലെങ്കിൽ മൺപാത്രങ്ങളിൽ ഉപ്പിട്ട് വയ്ക്കുന്നതിന് ശ്രദ്ധിക്കുക. ഭക്ഷണം പാചകം ചെയ്യുന്നതിനായി മിക്കവരും യൂസ് ചെയ്യുന്നത് നോൺസ്റ്റിക്കിന്റെ പാത്രങ്ങളാണ്. ഇത് ശരീരത്തിൻറെ പ്രതിരോധശേഷിയെ ബാധിക്കുന്നു.
ടെഫ്ലോൺ കൊണ്ടുള്ള പാത്രങ്ങൾ വലിയ ഉപയോഗമാണ്. ഏതു പാത്രത്തിൽ നമ്മൾ ഭക്ഷണം പാചകം ചെയ്താലും കൂടുതൽ സമയം അതിൽ തന്നെ തുടരുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ മൺചട്ടിയിലോ ഗ്ലാസുകളിലോ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. ഭക്ഷണം കഴിക്കാനും വിളമ്പാനും ഏറ്റവും ഉത്തമം സെറാമിക് പ്ലേറ്റുകളാണ്.
നല്ല കമ്പനികളുടെ നല്ല ക്വാളിറ്റിയുള്ള പാത്രങ്ങൾ തന്നെ വാങ്ങിച്ചു ഉപയോഗിക്കാനായി ശ്രദ്ധിക്കുക. പലതരത്തിലുള്ള എണ്ണകൾ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നവരാണ് പലരും. എന്നാൽ ഇവയൊക്കെ പല രോഗങ്ങൾക്കും കാരണമാകുന്നു. ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണ ആണ് ഏറ്റവും ഉത്തമം. ശരീരത്തിൻറെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇതാണ് ഏറ്റവും നല്ലത്. ഇനി എന്തൊക്കെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.