ഉറങ്ങാൻ പോകുന്നതിനു മുൻപ് ഉള്ളം കാലിനടിയിൽ സവാള വെക്കുന്നത് നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാവും. ശരീരത്തിനുള്ളിലെ ഓരോ അവയവങ്ങളിലേക്കുമുള്ള ബന്ധം ഉള്ളം കാലിൽ ഉണ്ട്. ഇതുമൂലം ആരോഗ്യപരമായ ഒത്തിരി ഗുണങ്ങൾ ലഭിക്കുന്നു. ശരീരത്തിലെ ഏകദേശം 7000 ഞരമ്പുകൾ അന്ന് അവസാനിക്കുന്നത് ഉള്ളം കാലിലാണ്. അവയൊക്കെ ശരീരത്തിലെ മറ്റ് അവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്.
എപ്പോഴും ചെരിപ്പും ഷൂസും ധരിക്കുന്നതുകൊണ്ട് ഈ ഞരമ്പുകൾ എല്ലാം മയക്കത്തിലാവും. അതുകൊണ്ടാണ് ദിവസവും ചെരുപ്പുകൾ ഇല്ലാതെ കുറച്ചു ദൂരമെങ്കിലും നടക്കണം എന്ന് പറയുന്നത്. ഇതുമൂലം ഉള്ളം കാലിനെ ഉത്തേജിപ്പിക്കുകയും ഭൂമിയും ആയുള്ള ബന്ധം ദൃഢപെടുകയും ചെയ്യുന്നു. സവാള പാദത്തിനടിയിൽ വെച്ച് ഉറങ്ങുന്നതുകൊണ്ട് ഒത്തിരി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.
സവാളയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറിക് ആസിഡ് ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെയും അണുക്കളെയും വലിച്ചെടുക്കുന്നതിൽ സവാള മുന്നിലാണ്. മുറിയിലെ വായുവിനെ ശുദ്ധീകരിക്കാനും സവാള ഒത്തിരി സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്. ജലദോഷം ചുമ ആസ്മ അലർജി ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇവയ്ക്കെല്ലാം നല്ലൊരു പരിഹാരമാണ് സവാളയുടെ ഉപയോഗം.
കാൽസ്യം സോഡിയം ഫോസ്ഫറസ് പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യഗുണങ്ങൾക്ക് പുറമേ സൗന്ദര്യ ഗുണങ്ങളും ഇതിനുണ്ട്. ചർമ്മത്തിന് തിളക്കം ലഭിക്കാനും ഒരു മാറുന്നതിനും ഇത് സഹായകമാണ്. കൂടാതെ മുടിയുടെ വളർച്ചയ്ക്കും താരൻ അകറ്റുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്. ഒട്ടേറെ ഗുണങ്ങളാൽ സമൃദ്ധമാണ് സവാള. സവാളയുടെ ഉപയോഗങ്ങളും ഗുണങ്ങളും കൂടുതലായി അറിയുന്നതിനായി വീഡിയോ കാണുക.