ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മൂലക്കുരു അഥവാ പൈൽസ്. നാണക്കേട് കാരണം പലരും ഇത് പുറത്തു പറയുന്നില്ല എന്നാൽ ഇത് ചികിത്സിക്കാതിരുന്നാൽ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. കുടലിൽ ഉണ്ടാകുന്ന മോശമായ ആരോഗ്യസ്ഥിതിയാണ് മൂലക്കുരു പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. മലബന്ധം ഉള്ളവർ, അമിതവണ്ണം ഉള്ളവർ, ദഹനക്കുറവ് ഉള്ളവർ, ഇവരിൽ എല്ലാമാണ്.
പ്രധാനമായും ഇത് കാണുന്നത്. പൈൽസ് ഉണ്ടാകുന്നതിനുള്ള ഏറ്റവും പ്രധാന കാരണം ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളും പോഷകങ്ങൾ കുറഞ്ഞ ഭക്ഷണരീതിയും ആണ്. കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഈ രോഗത്തിൻറെ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു. വ്യായാമത്തിന്റെ അഭാവം, നിർജലീകരണം, ഊർജ്ജം ഉപയോഗിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക തുടങ്ങിയവരിൽ എല്ലാമാണ് ഈ രോഗം.
വേഗത്തിൽ എത്തിപ്പെടുന്നത്. മൂലക്കുരുവിന്റെ ലക്ഷണങ്ങൾ പലരിലും പല രീതിയിലാണ് കണ്ടുവരുന്നത്. ചില ആളുകളിൽ മലദ്വാ പോവുകയും, അധികഠിനമായ വേദന, ചൊറിച്ചിൽ എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ ചിലരിൽ പ്രകടമായ ലക്ഷണങ്ങൾ ഒന്നും തന്നെ കാണില്ല. ആഹാരത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഈ രോഗം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മറ്റൊന്ന് താണ്.
അത്താഴം എപ്പോഴും ലഘുവായി മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. വറുത്ത ഭക്ഷണങ്ങൾ, എണ്ണമയമുള്ള ഭക്ഷണപദാർത്ഥങ്ങൾ, കൊഴുപ്പടങ്ങിയിട്ടുള്ള ചുവന്ന ഇറച്ചികൾ, മധുര പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കുന്നത് വളരെയധികം ഗുണം ചെയ്യും. ധാരാളം വെള്ളം കുടിക്കുക ഇത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കും. ഈ രോഗത്തെ നിസ്സാരമായി കണക്കാക്കാതെ മറ്റുപല രോഗങ്ങളെ പോലെ ശരിയായ സമയത്ത് തന്നെ ചികിത്സ തേടുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.