കൊളസ്ട്രോളിനെ പൂർണ്ണമായും ഇല്ലാതാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം…

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഉയർന്ന കൊളസ്ട്രോൾ. പ്രായഭേദമന്യേ ചെറുപ്പക്കാരിലും മധ്യവയസ്കരിലും ഇതു കൂടുതലായി കണ്ടുവരുന്നു. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണം. കൊളസ്ട്രോളിന്റെ അളവുകൾ കൂടുന്നത് പല രോഗങ്ങൾക്കും കാരണമാകും. ടോട്ടൽ കൊളസ്ട്രോൾ 200 കടന്നാലുടൻ മരുന്നുകൾ കഴിക്കണം എന്നത്.

നിർബന്ധമില്ല. എന്നാൽ ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും നിർബന്ധമാണ്. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്ന സമയത്ത് ഹൃദ്രോഗം, സ്ട്രോക്ക്, ആർത്രൈറ്റിസ്, വൃക്ക രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവ ഉണ്ടാവാനുള്ള സാധ്യത വർദ്ധിക്കുന്നു. രക്തസമ്മർദ്ദം കൂടിയ നിലയിലുള്ള ഒരാൾക്ക് കൊളസ്ട്രോളിന്റെ അളവുകൾ കൂടിയിരുന്നാൽ ചില വർഷങ്ങൾക്കുള്ളിൽ തന്നെ അറ്റാക്ക്.

ഉണ്ടാകാനുള്ള സാധ്യത കണ്ടുവരുന്നു. ഇതിനുപിന്നിലെ പ്രധാന കാരണമായി കണക്കാക്കുന്നത് ഭക്ഷണ രീതിയാണ്. എണ്ണപ്പലഹാരങ്ങൾ, കൊഴുപ്പ് ധാരാളം അടങ്ങിയ ചുവന്നിറച്ചികൾ ഇവയെല്ലാം ഒഴിവാക്കുന്നതാണ് കൊളസ്ട്രോൾ ഉള്ള വ്യക്തികൾക്ക് നല്ലത്. പാൽ മുട്ട എന്നിവ മിതമായ അളവിൽ കഴിക്കുന്നത് നീ തോതിൽ കൊളസ്ട്രോൾ വർധിക്കാൻ കാരണമാകില്ല. പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ഭക്ഷണത്തിനു പുറമേ പ്രായം, പാരമ്പര്യം, ജനിതക കാരണങ്ങൾ, പുകവലി, വ്യായാമക്കുറവ് എല്ലാം.

കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് കാരണമാവും. ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം ചിട്ടയായ വ്യായാമവും കൊളസ്ട്രോൾ നിയന്ത്രണത്തിന് അത്യാവശ്യമാണ്. പുകവലി മദ്യപാനം എന്നെ ദുശ്ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഇല്ലെങ്കിൽ അത് മറ്റു പല രോഗങ്ങൾക്കും കാരണമാകും. തുടക്കത്തിൽ തന്നെ രോഗം നിയന്ത്രിച്ചു കൊണ്ടു പോവുകയാണെങ്കിൽ പല സങ്കീർണ്ണതകളിൽ നിന്നും ഒഴിവാക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *