മുടി വളർത്താൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. സ്ത്രീകളെപ്പോലെ പുരുഷന്മാരും ഇന്ന് അതിന് വളരെ വലിയ പ്രാധാന്യം നൽകുന്നു. വേഗത്തിൽ മുടി വളരുന്നതിനായി വിപണിയിലെ പല ഉൽപ്പന്നങ്ങളും ഉപയോഗിച്ചു കാണും മിക്കവരും. എന്നാൽ ഇവയൊന്നും സ്ഥിരമായി മുടി വളർത്തുന്നതിന് അല്ല.. മുടിയുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും ചില കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ കുടി.
വളർത്താൻ സാധിക്കും. നീണ്ട കറുത്ത മുടികൾ ലഭിക്കുന്നതിനായി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു എണ്ണയെ കുറിച്ചാണ് പറയുന്നത്. ഇതിന് ആദ്യമായി വേണ്ടത് കരിഞ്ചീരകം ആണ്. കരിഞ്ചീരകം കുറച്ച് സമയം വെള്ളത്തിലിട്ട് കുതിർക്കുക. കറ്റാർവാഴയുടെ ജെല്ലുകൾ ചെറിയ കഷണങ്ങളാക്കി മിക്സിയിലിട്ട് അരച്ചെടുക്കുക.
ഇനി വേണ്ടത് തുളസിയാണ്, തുളസി കുത്തിപ്പിഴിഞ്ഞ് അതിൻറെ നീര് എടുക്കുക. തെച്ചിപ്പൂവും കരിഞ്ചീരകവും കൂടി ഒന്ന് ചതച്ചെടുക്കുക. അടുത്തതായി ഒരു ഇന്റെ ചീനച്ചട്ടിയോ ഉരുളിയോ അടുപ്പിലേക്ക് വയ്ക്കുക. അതിലേക്ക് നാം അടിച്ചെടുത്ത കരിഞ്ചീരകം ചെറിയ ഉള്ളി, തെച്ചിപ്പൂവ്, തേങ്ങ ഇവയെല്ലാം ആണ് പ്രധാനപെട്ട ഘടകങ്ങൾ. ആദ്യമായി ചട്ടി അടുപ്പത്തേക്ക് വെച്ച് അതിലേക്ക് കുറച്ച് തേങ്ങാപ്പാല് ഒഴിക്കുക.
പൂവും ചതച്ചെടുത്ത ചേർത്തു കൊടുക്കുക. കറ്റാർവാഴ നല്ല എളുപ്പത്തിൽ അരച്ചെടുക്കാവുന്നതാണ്. ഇവ രണ്ടും ആ ഉരുളിയിലേക്ക് ഇട്ടുകൊടുക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇവ അരിച്ചു ഉപയോഗിക്കാവുന്നതാണ്. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് മുടി നീണ്ടു വളരാൻ സഹായിക്കും ഈ എണ്ണ ഉണ്ടാക്കേണ്ട രീതി മുഴുവനായും അറിയുന്നതിന് വേണ്ടി വീഡിയോ കാണുക.