ഇത് ഉപയോഗിച്ചവർ ആരും ഇനി മുടി വളരുന്നില്ല എന്ന് പറയില്ല…

സൗന്ദര്യത്തിന് വളരെ അധികം പ്രാധാന്യം നൽകുന്ന ഇന്നത്തെ തലമുറ ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ് മുടിയുടെ സൗന്ദര്യം. നീണ്ട ഇടതൂർന്ന മുടി ലഭിക്കുന്നതിനായി പലതരത്തിലുള്ള ഉൽപ്പന്നങ്ങളും ഉപയോഗിച്ചു നോക്കുന്നവ മുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യുന്നരാണ് നമ്മളിൽ പലരും. എന്നാൽ ചിലതൊക്കെ മുടിയുടെ ആരോഗ്യത്തിന് തന്നെ ഭീഷണി ആവാറുണ്ട്. മുടി വളരാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട .

ചില കാര്യങ്ങളുണ്ട് . ശിരോചർമം നന്നായി മസാജ് ചെയ്യുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായകമാണ്. തലയോട്ടിയിലേക്കുള്ള രക്തചക്രമണം വർദ്ധിപ്പിക്കുകയും ഇത് മുടി വളരാൻ സഹായിക്കുന്നു. ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. രാസവസ്തുക്കൾ അടങ്ങിയ ഷാമ്പു കണ്ടീഷനറുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

മുടി കഴുകാനായി ചൂട് വെള്ളത്തിന് പകരം തണുത്ത വെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. മുടിയുടെ വളർച്ചയ്ക്കും സൗന്ദര്യത്തിനും ഏറ്റവും ഉത്തമം പ്രകൃതിദത്തമായ രീതികളാണ്. മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കുറച്ച് കറിവേപ്പിലയുടെ ഇലകൾ എടുക്കുക അതിലേക്ക് കറ്റാർവാഴ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇട്ട് കൊടുക്കുക .

ഇതിലേക്ക് അല്പം കഞ്ഞിവെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചു പിടിപ്പിക്കുക. ഇതിനുള്ള ഓരോ ഘടകങ്ങളും മുടി വളർച്ചയ്ക്കും, മുടിയുടെ തിളക്കത്തിനും വളരെ അധികം ഗുണം ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *