നാളെ ഈ കർമ്മം ചെയ്തു നോക്കൂ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും…

നാളെ മഹാനവമി, നമ്മൾ എന്ത് ചോദിച്ചാലും ദേവി വരമായി നൽകുന്ന ദിവസം. മഹാലക്ഷ്മി ഭാവം കൂടി ദേവിക്ക് കൈവരുന്ന ദിവസമാണ് നാളെ. വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുന്നത് സർവ്വ ഐശ്വര്യവും നേടാൻ സഹായകമാവും. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഈ ഒരു കർമ്മം നാളെ ചെയ്യുന്നത് ഏറ്റവും നല്ലതാണ്. സാമ്പത്തികപരമായി വലിയ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും.

തൊഴിൽപരമായി ദുഃഖങ്ങൾ ഉള്ളവർ, ആഗ്രഹിച്ച തൊഴിൽ ലഭിക്കാനും, ഈയൊരു കർമ്മം വീട്ടിൽ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഈ ഒരു കർമ്മം ചെയ്യാൻ ചില സാധനങ്ങൾ ആവശ്യമുണ്ട്. ഏറ്റവും പ്രധാനം പച്ചരി, ഒരു പാത്രം നിറയെ പച്ചരി , കുറച്ചു നാണയങ്ങൾ, ചുവന്ന പൂക്കൾ, എള്ള് . ഈ നാല് സാധനങ്ങളാണ് ഈ ഒരു കർമ്മം ചെയ്യാൻ ആവശ്യം. സന്ധ്യയ്ക്ക് നിലവിളിക്ക് കൊളുത്തി പ്രാർത്ഥനകൾ കഴിഞ്ഞതിനുശേഷം.

ആരാണോ ഈ കർമ്മം ചെയ്യാൻ പോകുന്നത് കുളിച്ച് ശുദ്ധിയായി നിലവിളക്കിന് മുന്നിൽ വന്നിരിക്കുക. ഗണപതി ഭഗവാനെ മനസ്സിൽ വിചാരിച്ച് വേണം ഈ കർമ്മം ചെയ്യാൻ. കുറച്ച് ചുവന്ന പൂക്കൾ എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ച് ഓം ഗം ഗണപതി നമഹ എന്ന് ഏഴ് പ്രാവശ്യം.

ചൊല്ലി ആ പൂക്കൾ ഗണപതിക്ക് സമർപ്പിക്കുക. രണ്ട് കൈകൾ കൊണ്ട് പച്ചരി എടുത്ത് ഓം ക്രീം ദുർ ദുർഗായേ നമഹ എന്ന് 36 പ്രാവശ്യം ഈ മന്ത്രം ജപിച്ച് പച്ചരി വേറൊരു പാത്രത്തിലേക്ക് വയ്ക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *