ഇന്ന് വിജയദശമി, ഇന്നത്തെ ഈ മനോഹരമായ വേളയിൽ ഇതാ ഒരു തൊടുകുറി അധ്യായം. മൂന്ന് വ്യത്യസ്ത ക്ഷേത്രങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം. ഒന്നാമത്തെ ക്ഷേത്രം, ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂല്യ സ്ഥാനമായ കൊടുങ്ങല്ലൂരാണ്. രണ്ടാമത്തേത് ചോറ്റാനിക്കര അമ്മയുടെ സന്നിധി. മൂന്നാമത്തെത് കൊല്ലൂർ മൂകാംബിക ദേവിയുടെ ക്ഷേത്രമാണ്. കേരളത്തിൻറെ രക്ഷയ്ക്കായി സ്ഥാപിക്കപ്പെട്ട മൂന്ന് ദേവീക്ഷേത്രങ്ങളുടെ.
ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മനസ്സ് ഏകാഗ്രമാക്കി കണ്ണുകൾ അടച്ച് ഭഗവതിയെ പ്രാർത്ഥിക്കുക, നിങ്ങൾ ഒരുപാട് കാലമായി നടക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം മനസ്സിൽ വിചാരിക്കുക. അങ്ങനെ പ്രാർത്ഥിച്ച് മൂന്ന് ചിത്രങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കുക. നിങ്ങൾ വിചാരിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് ഈ തൊടുകുറിയിലൂടെ മനസ്സിലാക്കാം.
ആദ്യമായി നിങ്ങൾ തിരഞ്ഞെടുത്തത് കൊടുങ്ങല്ലൂർ അമ്മയുടെ സന്നിധി ആണെങ്കിൽ, കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലസ്ഥാനമാണ് കൊടുങ്ങല്ലൂർ. നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച കാര്യം ദേവി നടത്തിത്തരും. നിങ്ങൾക്ക് ഒരുപാട് ശത്രുദോഷം ഉണ്ട്. അതുകൊണ്ട് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാം ദേവി നിങ്ങൾക്കായി മാറ്റി തരും. നിങ്ങൾ തിരഞ്ഞെടുത്തത് ചോറ്റാനിക്കര അമ്മയുടെ ക്ഷേത്രം ആണെങ്കിൽ.
ആഗ്രഹിച്ച കാര്യം ദേവി കൃത്യമായ സമയത്ത് നടത്തിത്തരും. ഒരുപാട് പ്രതിസന്ധികൾ ഒക്കെ നേരിടേണ്ടി വന്നാലും നിങ്ങളാ ലക്ഷ്യസ്ഥാനത്തേക്ക് എത്തും. അടുത്തതായി നിങ്ങൾ തിരഞ്ഞെടുത്തത് മൂകാംബിക ദേവിയുടെ ക്ഷേത്രമാണെങ്കിൽ, നിങ്ങൾ ആഗ്രഹിച്ച ഏത് കാര്യവു നടന്നു തുടങ്ങും. നിങ്ങളുടെ സ്വപ്നങ്ങൾ നടന്നു കിട്ടിയതിനുശേഷം മൂകാംബിക സന്നിധിയിൽ ചെല്ലാമെന്ന് പ്രാർത്ഥിച്ചു വയ്ക്കണം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.