ഇന്നത്തെ തലമുറ മുടിയുടെ സംരക്ഷണത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നു. മുടിയുടെ വളർച്ചയ്ക്കായി ഒട്ടനവധി ഉൽപ്പന്നങ്ങളും വീട്ടുവൈദ്യങ്ങളും ഉപയോഗിച്ച് നോക്കിയിട്ടുള്ളവരാണ് പലരും. എന്നാൽ ചിലതൊക്കെ താൽക്കാലികമായി ഗുണം ലഭിക്കുമെങ്കിലും സ്ഥിരമായ മാറ്റം പലതിലും ഉണ്ടാവാറില്ല. വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ചില ഉത്പന്നങ്ങൾ .
മുടിയുടെ ആരോഗ്യത്തിന് തന്നെ ദോഷം ആകു ന്നു. മുടി വളർച്ചയ്ക്കും മുടി സൗന്ദര്യത്തിനും ഏറ്റവും ഉത്തമം പ്രകൃതിദത്തമായ ചില രീതികളാണ്. ഏറ്റവും വേഗത്തിൽ മുടി വളരുന്നതിനുള്ള ഒരു സിമ്പിൾ ടിപ്പാണ് ഇവിടെ പറയുന്നത്. എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെയർ ഓയിൽ ആണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. മുടികൊഴിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങൾ ഉള്ളവർ ഒരിക്കലും.
ഈ ഓയിൽ ഇപ്പോൾ ഉപയോഗിക്കരുത്. ആ പ്രശ്നങ്ങൾ മാറ്റിയതിനുശേഷം മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ. മുടികൊഴിച്ചിൽ മാറുന്നതിനുള്ള ഒരു പാക്ക് നമുക്ക് ഇവിടെ പരിചയപ്പെടാം. ഇതിനായി, ഉപ്പ് ചേർക്കാത്ത കഞ്ഞിവെള്ളം കുറച്ച് എടുക്കുക അതിലേക്ക് അല്പം ഉലുവ ചേർത്ത് കൊടുക്കുക, ഒരു രാത്രി മുഴുവനും ഈ ഉലുവ കുതിർക്കാനായി വയ്ക്കുക. അടുത്ത ദിവസം ഇതിൽ അല്പം .
കറ്റാർവാഴ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. തുടർച്ചയായി കുറച്ചു ദിവസം ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മുടികൊഴിച്ചിൽ പൂർണമായും അകറ്റാൻ സഹായകമാണ്. അടുത്തതായി ഓയിൽ തയ്യാറാക്കാനായി വെളിച്ചെണ്ണ എടുക്കുക, അതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന ക്യാരറ്റ് ചേർത്തു കൊടുക്കുക. ഏകദേശം ഒരു 10 മിനിറ്റോളം ഇത് വേവിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.