ഈ തണുപ്പുള്ള കാലാവസ്ഥയിൽ പലപ്പോഴും പനി വരാറുണ്ട്, അതിന്റെ കൂടെ തന്നെ ചുമയും തുമ്മലും കഫക്കെട്ടും ഉണ്ടാവും. പല കൊണ്ടുപോവുക എന്നതാണ്. പലപ്പോഴും പനി മാറിയാലും ഈ കഫക്കെട്ടും തുമ്മലും വിടാതെ കൂടെയുണ്ടാവും. ചില കുട്ടികൾക്ക് ആവട്ടെ കുറച്ചുദിവസം സ്കൂളിലേക്ക് ചെല്ലുമ്പോഴേക്കും പനിയും തുമ്മലും ഉണ്ടാകും. ഇങ്ങനെ തുടർച്ചയായി ഉണ്ടാവുന്ന ചുമയും തുമ്മലും കഫക്കെട്ടിനും.
പല കാരണങ്ങളുമുണ്ട്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ശരീരത്തിൻറെ കുറഞ്ഞ പ്രതിരോധശേഷി, പ്രതിരോധശേഷി കൂടുക തുടങ്ങിയവയെല്ലാം ഇതിൻറെ കാരണങ്ങളാണ്. ഇതിനായി നമുക്ക് ചെയ്യാൻ സാധിക്കുന്നത് രോഗപ്രതിരോധശേഷി നിലനിർത്തി കൊണ്ടുപോവുക എന്നതാണ്. ഇതിനായി ഏറ്റവും കൂടുതൽ സഹായിക്കുന്നത് വൈറ്റമിൻ ഡി യാണ്.
വൈറ്റമിൻ ഡിയുടെ അഭാവത്താലാണ് രോഗപ്രതിരോധശേഷി കുറയുകയും എളുപ്പത്തിൽ പനിയും ചുമയും നമ്മളെ ബാധിക്കുന്നത്. ഏകദേശം 90% മലയാളികളിലും ഇതിൻറെ അഭാവം ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചും കുട്ടികളിൽ ഇങ്ങനെ ഉണ്ടായാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവും. ദിവസേന അരമണിക്കൂർ എങ്കിലും വെയിൽ കൊള്ളുന്നതിനായി അവരെ അനുവദിക്കുക. അല്ലെങ്കിൽ ഡോക്ടറുടെ.
സഹായത്തോടെ സപ്ലിമെൻറ്സ് ഉപയോഗിക്കുക. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ സി. വൈറ്റമിൻ സി ധാരാളം അടങ്ങിയ പേരക്ക നെല്ലിക്ക ,നാരങ്ങ, കിവി, പപ്പായ, മാതളനാരങ്ങ, ഓറഞ്ച് എന്നിവ ദിവസവും കഴിക്കുന്നതും വളരെ ഗുണം ചെയ്യും. വൈറ്റമിൻ സിയുടെ അഭാവം മൂലം നമ്മുടെ രക്തത്തിലെ WBC ക്ക് പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. അതുകൊണ്ട് തന്നെ ബാക്ടീരിയകൾ എളുപ്പത്തിൽ ശരീരത്തിൽ പ്രവേശിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.