ഇന്നത്തെ ദിവസം ഈ മന്ത്രം ചൊല്ലൂ.. ജീവിതത്തിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ ഉണ്ടാവും…

ഇന്ന് തുലാം മാസത്തിലെ കാർത്തികയാണ്, മുരുക ഭഗവാനുമായി ബന്ധപ്പെട്ട അതിവിശിഷ്ടമായ ഒരു ദിവസമാണ്. ഇന്നത്തെ രാത്രി ഉറങ്ങുന്നതിനു മുൻപ് ചില നാമങ്ങൾ ചൊല്ലുന്നത് വളരെ ഗുണം ചെയ്യും. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉയർച്ചയും വന്നുചേരാൻ സഹായിക്കും. ഇന്ന് സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോൾ ചില കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുമെങ്കിൽ വളരെ ശുഭകരമായിരിക്കും.

മുരുക ഭഗവാൻറെ അനുഗ്രഹം നിങ്ങൾക്ക് ലഭിച്ചാൽ വലിയ ഉയർച്ച ജീവിതത്തിൽ ഉണ്ടാവും. സമൂഹത്തിൽ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന പല വ്യക്തികളും മുരുക ഭഗവാൻറെ ഭക്തമായിരിക്കും. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോൾ നിങ്ങളുടെ വീട്ടിൽ മുരുക ഭഗവാൻറെ ചിത്രം ഉണ്ടെങ്കിൽ അതിലേക്ക് മഞ്ഞപ്പൂക്കൾ വയ്ക്കുക. സന്ധ്യയ്ക്ക് നിലവിളക്ക് കത്തിക്കുന്നതിന് ഒപ്പം തന്നെ.

മൺചിരാദിൽ 2 നെയ് വിളക്കുകൾ കൂടി കത്തിക്കുക. അതിൽ ഒരെണ്ണം മുരുക ഭഗവാന്റെ മുന്നിലായി സമർപ്പിക്കുക. മുരുഗ ഭഗവാൻറെ ചിത്രം ഇല്ലാത്ത വീടുകളിൽ നിലവിളക്കിനു മുൻപായി ഒരു നെയ്യ് വിളക്ക് കത്തിക്കുക. മറ്റേ വിളക്ക് വീട്ടിലേക്ക് പ്രവേശിക്കുന്നിടത്ത് കടലയുടെ അരികിലായി വലതുവശത്ത് താഴെ വയ്ക്കുക. ഈ സമയത്ത് സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹം നമ്മുടെ വീടുകളിലും വീട്ടുകാർക്കും.

ലഭിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. നിങ്ങൾ കട ബാധ്യത കൊണ്ട് വലയുകയാണെങ്കിൽ, സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ , ജീവിതത്തിൽ ഒരു സ്വസ്ഥതയും ലഭിക്കുന്നില്ല , ഇതുപോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ഓം അനീശ്വരായ നമഹ എന്ന മന്ത്രം 27 പ്രാവശ്യം ചൊല്ലുക. ഇത് രാത്രി 11 മണിയുടെ ഉള്ളിൽ ചൊല്ലിയാൽ മതിയാകും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *