ദിവസങ്ങളിൽ വെച്ച് ഏറ്റവും വിശിഷ്ടമായ ദിവസമാണ് വെള്ളിയാഴ്ച. മഹാലക്ഷ്മി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസം, ഈ ദിവസം ദേവി വരം നൽകി അനുഗ്രഹിക്കും. വെള്ളിയാഴ്ച ദിവസം സ്ത്രീകൾ സന്ധ്യയ്ക്ക് നിലവിളക്ക് വെക്കുമ്പോൾ പ്രത്യേക രീതിയിൽ ചെയ്താൽ ദേവി ചോദിക്കുന്ന എല്ലാ വരവും ചെയ്തു നൽകും. നാലു മുതൽ അഞ്ചു വെള്ളിയാഴ്ചകളിൽ തുടർച്ചയായി ഇത് ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ.
സകല സൗഭാഗ്യങ്ങളും വന്നുചേരും.. വെള്ളിയാഴ്ച ദിവസം സന്ധ്യയ്ക്ക് അഞ്ചു തിരികൾ ഇട്ട നിലവിളക്ക് കത്തിക്കുക. ആ കൊളുത്തുന്ന നിലവിളക്കിന്റെ എണ്ണയിൽ ഏലക്കായ പൊടിച്ചിടുക അല്ലെങ്കിൽ പച്ചക്കർപൂരം പൊടിച്ചു ചേർക്കുക. ഇങ്ങനെ ചെയ്യുന്നത് മൂലം നല്ലൊരു സുഗന്ധം വീട് മുഴുവനും പരക്കുന്നു. സുഗന്ധമുള്ള സ്ഥലങ്ങളിൽ മഹാലക്ഷ്മിയുടെ സാന്നിധ്യം കൂടുതലായി ഉണ്ടാകും.
ഒരു വീട്ടിൽ നിർബന്ധമായും വേണ്ട 3 ചിത്രങ്ങൾ ഉണ്ട് ലക്ഷ്മി ദേവിയുടെ, ശിവ കുടുംബത്തിൻറെ, ഗണപതിയുടെ. വെള്ളിയാഴ്ച ദിവസങ്ങളിൽ ലക്ഷ്മി ദേവിയുടെ ചിത്രത്തിനു മുന്നിലായി ഒരു നെയ്യ് വിളക്ക് കത്തിക്കുക. പൂജാമുറിയിൽ ലക്ഷ്മി ചിത്രം വടക്കോട്ട് ദർശനമാകുന്ന രീതിയിൽ വേണം വയ്ക്കുവാൻ. നെയ് വിളക്കും വടക്കോട്ട്ദർശനമാക്കി കത്തിക്കുക അതിനു ചുറ്റുമായി ചുവന്ന നിറത്തിലുള്ള പൂക്കൾ.
കൊണ്ട് അലങ്കരിക്കുക. തെച്ചിപ്പൂവാണ് ഏറ്റവും ഉത്തമം. ലക്ഷ്മി ദേവിയുടെ ഒരു ആയിട്ടാണ് തുളസിയെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ വീടുകളിലും തുളസിത്തറ നിർബന്ധമായും ഉണ്ടാവേണ്ടതുണ്ട്.തുളസിത്തറയിൽ വീടിന് അഭിമുഖമായി ഒരു നെയ്യ് വിളക്ക് തെളിയിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക