ശിവപുരാണത്തിലും ദേവീ ഭാഗവതത്തിലും പറയുന്നത് സാക്ഷാൽ പരമശിവൻ തന്നെയാണ് ഹനുമാൻ സ്വാമിയായി ജനിച്ചത് എന്നാണ്. ഏത് പ്രതിസന്ധിഘട്ടത്തിൽ വിളിച്ചാലും വായുവിനെക്കാൾ വേഗത്തിൽ സഞ്ചരിച്ച് നമ്മളെ രക്ഷിക്കുന്ന സ്വാമിയാണ് ഹനുമാൻ സ്വാമി. ഹനുമാൻ സ്വാമിയെ വിശ്വസിക്കാത്തവർ ലോകത്തിലെ ഏറ്റവും വലിയ മടയന്മാരായിരിക്കും. നമ്മൾ ഒരു പ്രാവശ്യം വിളിച്ചാൽ തന്നെ നമ്മളെ നെഞ്ചോട്.
ചേർത്ത് പിടിക്കുന്ന ദേവനാണ്. ഹനുമാൻ സ്വാമിയെ ഒരു രീതിയിൽ പ്രാർത്ഥിച്ചാൽ എട്ടു ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും. ബുദ്ധി, ബലം, ധൈര്യം, കീർത്തി, രോഗമില്ലാത്ത അവസ്ഥ, ഭയമില്ലായ്മ, അജാഢ്യം, വാക്സാമർത്ഥ്യം എന്നെ എട്ടു ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഇവ ലഭിക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് അറിയാം. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം എത്ര വലുതാണെങ്കിലും ഒരുപാട്.
തടസ്സങ്ങൾ നേരിട്ടാലും ഹനുമാൻ സ്വാമിയെ ഈ രീതിയിൽ പ്രാർത്ഥിക്കുമ്പോൾ മുഴുവൻ പ്രപഞ്ചവും നിങ്ങളുടെ ആഗ്രഹം സാധിക്കുന്നതിനായി വഴിയൊരുക്കും. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കുന്നതിനായി തുടർച്ചയായ മൂന്ന് ശനിയാഴ്ച ദിവസം അല്ലെങ്കിൽ ചൊവ്വാഴ്ച ദിവസം ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വെറ്റില മാല ചാർത്തണം. മൂന്നാമത്തെ ആഴ്ച നിങ്ങൾ പോകുമ്പോൾ.
വെറ്റില മാലയോടൊപ്പം തന്നെ വെണ്ണ നിവേദ്യം കൂടി സമർപ്പിക്കുക. 100% വും സത്യമായ കാര്യമാണിത്. ജീവിതത്തിൽ ഉണ്ടാവുന്ന കുഴപ്പങ്ങളും മനസ്സമാധാനക്കേടും ഇല്ലാതാക്കുന്നതിന് ഏതെങ്കിലും ഒരു മലയാള മാസത്തിലെ മൂലം നക്ഷത്രത്തിൽ ക്ഷേത്രത്തിൽ ചെന്ന് ഭഗവാന് വട മാലയും വെണ്ണ നിവേദ്യം അല്ലെങ്കിൽ കദളിപ്പഴ നിവേദ്യംസമർപ്പിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.