മുടിയുടെ വളർച്ച മൂന്നിരട്ടിയാകും, ഇത് ഒരു അല്പം മുടിയിൽ തേച്ചു നോക്കൂ….

ആരോഗ്യമുള്ള മുടികൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ മുടിയുടെ സൗന്ദര്യം നിലനിർത്തുവാൻ പലതര ഉൽപ്പന്നങ്ങൾ വാങ്ങിച്ചു ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. ഇവയിൽ അടങ്ങിയിരിക്കുന്ന മുടിക്ക് പല പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നു. മുടികൊഴിച്ചിൽ, മുടി പൊട്ടൽ, താരൻ, അകാലനര തുടങ്ങിയവയെ എല്ലാമാണ് ചില സൗന്ദര്യ പ്രശ്നങ്ങൾ.

കട്ട കറുപ്പുള്ള നീണ്ട മുടികൾ പലരെയും ആകർഷിക്കുന്ന ഒന്നാണ്. ഇതിനായി ഏതുതരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലും അവ കാലിക മാത്രമായിരിക്കും. എന്നാൽ പ്രകൃതിദത്തമായ രീതിയിൽ മുടി സംരക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതി താരൻ അകറ്റുന്നതിനും പേൻ ശല്യം അകറ്റുന്നതിനും മുടി നല്ല കട്ട കറുപ്പായി വളരുന്നതിനും സഹായകമാകും.

ഇത് ഉണ്ടാക്കുന്നതിനായി വീട്ടിൽ തന്നെ ലഭിക്കുന്ന ചില ചേരുവകൾ മാത്രമാണ് ആവശ്യം. തേങ്ങാപ്പാൽ, ഉലുവപ്പൊടി, ചെറുനാരങ്ങ നീര്. ഇവ മൂന്നും കൂടി നന്നായി ഇളക്കി യോജിപ്പിക്കുക . ദിവസവും ഇത് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിച്ചാൽ മുടി നന്നായി തഴച്ചു വളരും . കൂടാതെ മൊട്ടത്തലയിൽ ചില മുടികൾ തഴച്ചു വളരാൻ തുടങ്ങും.

ഒട്ടേറെ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഉലുവ ചർമ്മ സൗന്ദര്യത്തിനും , മുടിയുടെ അഴകിനും വളരെ നല്ലതാണ് ഉലുവയുടെ ഉപയോഗം. മുടി നന്നായി വളരുന്നതിനും, അകാലനര ഉണ്ടാവാതിരിക്കാനും താരൻ മുടികൊഴിച്ചിൽ ഇനി പ്രശ്നങ്ങൾ പൂർണമായി മാറ്റുന്നതിന് ഇത് ഉപയോഗിച്ചാൽ മതി. മുടിക്ക് നല്ല ആരോഗ്യം ലഭിക്കുന്നതിന് ഇതുപോലുള്ള രീതികളാണ് ഏറ്റവും ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *