നമ്മളിൽ നല്ലൊരു ശതമാനം ആളുകളും കറുത്ത ചരട് ധരിക്കുന്നവരാണ് ഒന്നുകിൽ കൈകളിൽ,അരയിൽ അല്ലെങ്കിൽ കാലിൽ. കറുത്ത ചരട് ധരിക്കുന്നതിന് പല കാരണങ്ങളുമുണ്ട്. ചിലർ ഭംഗിക്കായി ധരിക്കുന്നു, രക്ഷിക്കായി ധരിക്കുന്നു, അമ്പലത്തിൽ നിന്നും പൂജിച്ച് ചൈതന്യം ലഭിക്കുന്നതിനായി ധരിക്കുന്നവരും ഉണ്ട്. പലരുടെയും തെറ്റായ ധാരണ കറുത്ത ചരട് ധരിക്കുന്നത് വളരെ ഗുണം ചെയ്യും എന്നാണ്.
എന്നാൽ ചില നക്ഷത്രക്കാർ കറുത്ത ചരട് ധരിക്കുന്നത് വളരെയേറെ ദോഷം ചെയ്യും. അവരുടെ ജീവിതത്തിൽ നിന്ന് കഷ്ടപ്പാടുകളും ദുരിതങ്ങളും ഒരിക്കലും മാറുന്നില്ല. എന്നാൽ ചില നക്ഷത്രക്കാർ കറുത്ത ചരട് ധരിക്കുന്നത് ജീവിതത്തിൽ ഒട്ടേറെ സൗഭാഗ്യങ്ങൾ ലഭിക്കുന്നതിന് കാരണമാകും. കറുത്ത ചരട് ധരിക്കാൻ പാടില്ലാത്ത ആദ്യത്തെ രാശി മേടം ആണ്.
ഈ രാശിയിൽ വരുന്ന അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്രക്കാർ ഒരിക്കലും ഇത് ധരിക്കരുത്. ഈ രാശിയുടെ നാഥൻ ചൊവ്വയാണ് അതുകൊണ്ട് തന്നെ ഈ നക്ഷത്രക്കാർ കറുത്ത ചരട് ധരിക്കുന്നത് ചൊവ്വ പ്രീതി ലഭിക്കാത്തതിന് കാരണമാകും. അടുത്തത് വൃശ്ചികം രാശിക്കാനാണ്, ഈ രാശിയിൽ വരുന്ന വിശാഖം അനിഴം തൃക്കേട്ട എന്നീ നക്ഷത്രക്കാരുടെ അധിപൻ ചൊവ്വയാണ്.
ഇവർ കറുത്ത ചരട് ധരിക്കുന്നതും ദോഷം തന്നെയാണ്. എന്നാൽ ചില രാശിക്കാർ ഇത് ധരിക്കുന്നത് ഒട്ടേറെ ഭാഗ്യം ജീവിതത്തിൽ വന്നുചേരുന്നതിന് കാരണമാകും. തുലാം രാശിയും കുംഭം രാശിയും ആണ് ആ ഭാഗ്യക്കാർ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.