തടി കുറയാനും രോഗങ്ങൾ അകറ്റാനും ഒരു ഗ്ലാസ് മഞ്ഞൾ വെള്ളം ദിവസവും കുടിച്ചാൽ മതി….

മഞ്ഞളില്ലാത്ത അടുക്കളകൾ ഉണ്ടാവില്ല. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞൾ. രാവിലെ വെറും വയറ്റിൽ മഞ്ഞൾപൊടി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങൾ ലഭിക്കുന്നതിന് സഹായകമാകും. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുറുക്കുമിൻ എന്ന ഘടകമാണ് ഇതിന് ഒട്ടേറെ ഗുണങ്ങൾ ലഭിക്കുന്നതിന് കാരണമാകുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമാണിത്.

ഇടയ്ക്കിടെ ജലദോഷം വരുന്നവർ തീർച്ചയായും ഈ ശീലം പിന്തുടരേണ്ടതുണ്ട്. സന്ധികളിലെ ടിഷ്യു നാശം തടയാനുള്ള ഏറ്റവും എളുപ്പവഴിയാണിത്. സന്ധിവാതം മാറ്റുന്നതിനും എല്ലുകൾക്ക് ബലം ലഭിക്കുന്നതിനും ഇത് ഏറെ സഹായകമാകും. രാവിലെ മഞ്ഞൾ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ക്യാൻസർ തടയാനുള്ള നല്ലൊരു മാർഗമാണ്. ഇത് ശരീരത്തിൽ വളരാൻ സാധ്യതയുള്ള ട്യൂമറുകളെ ഇല്ലാതാക്കുന്നു.

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ ഉൽപാദനം കുറയ്ക്കാൻ മഞ്ഞൾ വെള്ളം വളരെ നല്ലതാണ്. ഇതിലൂടെ ഹൃദയസംബന്ധമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കും. ശരീരത്തിലെയും കരളിനെയും മുകളിൽ നീക്കം ചെയ്യാൻ ഇത് ഏറെ നല്ലതായത് കൊണ്ട് തന്നെ കരളിൻറെ ആരോഗ്യം സംരക്ഷിക്കുന്നതിനും മഞ്ഞൾ വെള്ളം സഹായകമാകും. ഈ പാനീയം കുടിക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളെ അകറ്റുന്നതിനും പിത്തരസം ഉല്പാദിപ്പിക്കുന്നതിനും നല്ലതാണ്.

പ്രമേഹ രോഗികൾ ദിവസേന മഞ്ഞൾ വെള്ളം കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ട്രെയിൻ സംബന്ധമായ പ്രശ്നങ്ങളും അൽഷിമേഴ്സ് പോലുള്ള രോഗങ്ങളും തടയുന്നതിനുള്ള പ്രധാന വഴി കൂടിയാണിത്. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന നല്ലൊരു മാർഗം കൂടിയാണിത്. മഞ്ഞളിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് കാണുക.