നവംബർ 19 ആം തീയതി വൃശ്ചികം മൂന്നാം തീയതി ഞായറാഴ്ച ദിവസം ഷഷ്ഠിയാണ്. ഷഷ്ടി ദിവസം രാവിലെ കുളികഴിഞ്ഞ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ദർശനം നടത്തുക. ഉച്ഛിഷ്ട കാര്യ സിദ്ധിക്ക് ഷഷ്ടി വൃതം അതീവ ഉത്തമമാണ്. സന്താന സൗഖ്യം, ത്വക്ക് രോഗശാന്തി, എന്നിവയ്ക്ക് ഷഷ്ടി വൃതം ഫലപ്രദമാണ്. ഷഷ്ടി കൊണ്ട് എല്ലാവിധത്തിലും ഉയർച്ചയിലേക്ക് പോകുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവർക്ക് ഈ സമയം ഷഷ്ടി വൃതം എടുക്കാൻ സാധിക്കില്ലെങ്കിലും ഈ കാര്യങ്ങൾ ചെയ്യുക. അന്നേദിവസം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുക സകല ദോഷങ്ങളും തീരുന്നതിന് വഴിപാട് നടത്തുക. ചില നക്ഷത്ര ജാതകർക്ക് ഒരുപാട് സമൃദ്ധിയും ഐശ്വര്യവും നേട്ടങ്ങളും വന്നുചേരുന്നു. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും അവസാനിച്ച് ഒരുപാട് നേട്ടത്തിലേക്ക് ഇവർ എത്തും. ജീവിതം മാറിമറിയാൻ പോകുന്ന ആ നക്ഷത്രക്കാർ ആരെല്ലാമാണ് എന്ന് നോക്കാം. മേടക്കൂറിലെ അശ്വതി ഭരണി കാർത്തിക എന്നീ മൂന്ന് നക്ഷത്രക്കാർക്ക് ഏറ്റവും അനുകൂലമായ സമയമാണ്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുക അവിടെ പഞ്ചാമൃത വഴിപാട് ചെയ്യുക. അടുത്ത ഭാഗ്യ നക്ഷത്രക്കാർ മകീരം, തിരുവാതിര, പുണർതം എന്നിവരാണ്. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും അവസാനിച്ച് സമ്പൽസമൃദ്ധിയും ആഗ്രഹിച്ച കാര്യങ്ങളൊക്കെ നേടിയെടുക്കുവാൻ സാധിക്കും. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും പ്രാർത്ഥന നടത്തുന്നതും നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ഷഷ്ടി ദിവസം ഏഴു തിരികൾ ഇട്ട നിലവിളക്കിനു മുന്നിലായി പ്രാർത്ഥന നടത്തുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.