എണ്ണ തേച്ചു കുളിച്ചാൽ പലതുണ്ട് ഗുണങ്ങൾ.. ഒരിക്കൽപോലും എണ്ണ തേച്ചു കുളിക്കാത്തവരിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ…

പണ്ടുകാലത്തെ പദവി ശീലങ്ങളിൽ ഒന്നാണ് എണ്ണ തേച്ചുള്ള കുളി. സൗന്ദര്യത്തിനും പുറമേ ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും എന്നാണ് വിശ്വാസം. കാലം മാറിയതോടെ ഇതൊന്നും ആർക്കും വിശ്വാസമില്ലാതെയായി മാറി. എന്നാൽ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും എണ്ണ തേച്ചു കുളിക്കുന്നത് നിരവധി ആരോഗ്യങ്ങൾ ലഭിക്കുന്നതിന് സഹായകമാകുന്നു. ബോഡി ഓയിലിങ്ങിന് അതിന്റേതായ അത്ഭുതകരമായ ഗുണങ്ങൾ ഉണ്ട്.

ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഒരു രോഗാവസ്ഥയാണ് കാൽമുട്ട് വേദന. ഇത് പ്രധാനമായും ശരീരഭാരം വർദ്ധിക്കുന്നത് മൂലമാണ് ഉണ്ടാകുന്നത്. ആഴ്ചയിൽ രണ്ട് തവണയെങ്കിലും തലയിലും നെറുകിലും എണ്ണ തേച്ചു കുളിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾക്ക് കാരണമാകുന്നു. എണ്ണ തേച്ചു കുളിക്കുന്നത് കൊണ്ട് നിരവധി സൗന്ദര്യ ഗുണങ്ങൾ ലഭിക്കുന്നതിനോടൊപ്പം ആരോഗ്യപരമായ നിരവധി ഗുണങ്ങളും ലഭിക്കുന്നു.

തലയിൽ എണ്ണ തേക്കുന്നത് പലവിധത്തിലുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ നൽകുന്നുണ്ട്. തലയിലെ ചൂടിനുള്ള ശാശ്വത പരിഹാരം കൂടിയാണിത്. മുടി വളരുന്നതിന് പ്രധാനമായും കാച്ചുന്ന എണ്ണയിൽ ചില ഘടകങ്ങൾ ചേർത്തു കൊടുത്താൽ മതിയാവും. താരൻ അകറ്റാനും, മുടിയിലെ വരൾച്ച മാറ്റാനും, മുടിയുടെ അറ്റം പിളരുന്നതിനും ഇത് ഏറെ നല്ലതാണ്. എണ്ണയില്ലാതെ വെറുതെ മസാജിങ് നടത്തിയാലും അത് വളരെ നല്ലതാണ്.

ദീർഘകാലമായി ഈ എണ്ണ ശീലിക്കുന്നത് അകാലമായി ഉണ്ടാകുന്ന തൊലിയിലെ ചുളിയൽ, വാതരോഗങ്ങൾ എന്നിവയെ അകറ്റി നിർത്താൻ സാധിക്കും. തെളിഞ്ഞ കാഴ്ച, ശരീരപുഷ്ടി, നല്ല ഉറക്കം, ദീർഘായുസ്സ് കൂടാതെ ചർമ്മ സംരക്ഷണവും. തിരക്കിട്ട് ഈ കാലത്ത് ദേഹം മുഴുവൻ എണ്ണ തേച്ചു കുളിക്കുന്നത് പല സൗഭാഗ്യങ്ങളും അംഗങ്ങളും സഹായകമാകും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.