നവംബർ 23 ആം തീയതിയാണ് ഗുരുവായൂർ ഏകാദശി. വൈകുണ്ഠനാഥനായ മഹാവിഷ്ണുവിൻറെ മഹാലക്ഷ്മിയോട് കൂടി ഉള്ള സാന്നിധ്യം ഭൂമിയിലുള്ള ദിവസമാണ്. കഴിഞ്ഞ ഏഴ് ജന്മങ്ങളായി നമ്മൾ ചെയ്ത പാപങ്ങളെല്ലാം കഴുകി കളയുന്നതിനും ഇനിയുള്ള ഏഴ് തലമുറയ്ക്ക് സമൃദ്ധിയും ഐശ്വര്യവും വന്നുചേരുന്നതിന് ഏറ്റവും ഉത്തമമാണ് ഗുരുവായൂർ ഏകാദശി. ഈ ദിവസം ചില വസ്തുക്കൾ നമ്മളുടെ വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വരുന്നത്.
ആ വീടിനും വീട്ടിലുള്ള മറ്റ് അംഗങ്ങൾക്കും സർവ്വ ഐശ്വര്യവും ലഭിക്കുന്നതിന് കാരണമാകും. ചില വസ്തുക്കൾ അന്നേദിവസം വാങ്ങിക്കൊണ്ടുവന്ന വീട്ടിൽ വയ്ക്കുന്നത് സർവ്വ ഐശ്വര്യത്തിന് കാരണമാവും. ഏകാദശി നാളിൽ രാവിലെ എട്ടുമണിക്ക് മുൻപായി കുളിച്ച് സ്ത്രീകൾ മുല്ലപ്പ് ചൂടുന്നത് ഏറ്റവും ഐശ്വര്യപൂർണ്ണമായ ഒരു കാര്യമാണ്. ഭഗവത് പ്രീതിക്ക് ഏറ്റവും നല്ലൊരു കാര്യമാണ് ഇത്.
അന്നേദിവസം മുല്ലപ്പൂ ചൂടി ക്ഷേത്രത്തിൽ പോകാൻ സാധിക്കുമെങ്കിൽ അത് ചെയ്യുക അല്ലെങ്കിൽ വീട്ടിൽ തന്നെ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുക. അമ്പലത്തിലേക്ക് പോകുന്നവർ ഭഗവാന് പാൽപ്പായസം കഴിപ്പിക്കുക അല്ലെങ്കിൽ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിപ്പിച്ച് അതിന്റെ പ്രസാദം അണിയുക. വ്രതം എടുക്കാത്തവർ ഉറപ്പായും ഇത് ചെയ്തിരിക്കണം.
അന്നേദിവസം നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വർഷം ഉടനീളം സർവ്വ ഐശ്വര്യങ്ങളും ലഭിക്കുന്നതിന് ഇത് സഹായിക്കും. ഏകാദശി നാളിൽ വീട്ടിലേക്ക് മയിൽപീലി കൊണ്ടുവരുന്നത് ഏറ്റവും ശ്രേഷ്ഠമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.