കറികൾക്ക് രുചിയും മണവും കൂട്ടാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് കരയാമ്പൂ അഥവാ ഗ്രാമ്പൂ. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഇവ. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം എന്നീ ധാതുക്കളും ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് മാത്രമല്ല ഗ്രാമ്പു ചേർക്കുന്നത് ഒപ്പം ദഹനം മെച്ചപ്പെടുത്തുന്നതിനും.
കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിൻറെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കോളറ പോലുള്ള രോഗങ്ങളെ. ക്യാൻസറിനും ഇത് നല്ലൊരു പ്രതിവിധിയാണെന്ന് കഴിഞ്ഞിട്ടുണ്ട്. ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു പ്രത്യേകിച്ചും ശ്വാസകോശ അർബുദം തടയാൻ സഹായിക്കുന്ന ഒന്നായി ഗ്രാമ്പുവിനെ കണക്കാക്കാം. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഫ്രീ റാഡിക്കല്ലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു കൂടാതെ കരളിൻറെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നത് കൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് ഏറ്റവും മികച്ചതാണ് ഗ്രാമ്പു. പ്രമേഹ ചികിത്സയ്ക്ക് പാരമ്പര്യ ഔഷധമായി ഇത് ഉപയോഗിക്കുന്നു. ഡിഎൻഎയുടെ ജനിതക ഘടനയ്ക്ക് മാറ്റം വരുത്തുന്നതിന് തടയുന്ന.
ആൻറി മ്യൂട്ട ജിനിക്ക് ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ ശ്രീ രക്താണുക്കളുടെ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നതും ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കുന്നതും ഗ്രാമ്പുവിന്റെ മറ്റു സവിശേഷതയാണ്. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും ഇത് ഉപയോഗിക്കാം. പല്ലുവേദന അകറ്റാൻ വേദനസംഹാരി കൂടിയാണ്. രോഗാണുക്കളുടെ വളർച്ച തടഞ്ഞ് മോണ രോഗങ്ങൾ വരാതെ സംരക്ഷിക്കുന്നു. ഇതിൻറെ മറ്റു ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.