കുടുംബ ക്ഷേത്രത്തിൽ പോയി ഇങ്ങനെ ചെയ്താൽ ഉറപ്പായും നിങ്ങളുടെ ജീവിതം രക്ഷപ്പെടും…

നമ്മുടെ ജീവിതത്തിൽ വല്ലാതെ പ്രയാസപ്പെടുന്ന സമയത്ത്, പല അപകടങ്ങളും നമ്മുടെ കഴുത്തിൽ തട്ടി വന്നു നിൽക്കുന്ന സമയത്ത് മനസ്സിൽ തട്ടി നമ്മൾ എൻറെ ദൈവമേ എന്ന് വിളിക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നമ്മളുടെ മനസ്സറിഞ്ഞ് നമ്മളെ രക്ഷിക്കുന്ന ഒരു ദേവൻ അല്ലെങ്കിൽ ദേവിയുണ്ട് അത് നമ്മുടെ ദൈവമാണ്. രണ്ടു കൈകളും നീട്ടി നമ്മളെ സ്വീകരിക്കാൻ ഇപ്പോഴും തയ്യാറായി നിൽക്കുന്നത് നമ്മുടെ കുടുംബ ദേവതയാണ്.

നമ്മുടെ കുടുംബ ക്ഷേത്രത്തിൽ നിന്ന് വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിക്കേണ്ട ചില വസ്തുക്കൾ ഉണ്ട്. നമ്മൾ എങ്ങനെയാണോ നമ്മുടെ പെറ്റമ്മയെ സ്നേഹിക്കുന്നത് അതുപോലെതന്നെ കുടുംബ ദേവതയെയും സ്നേഹിക്കണം. കുടുംബ ദൈവം സംതൃപ്ത അല്ലെങ്കിൽ നമ്മൾ വേറെ ഏത് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ടും യാതൊരു കാര്യവുമില്ല. ലോകത്തിൻറെ ഏത് കോണിൽ നിങ്ങൾ ജീവിക്കുകയാണെങ്കിലും.

വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും കുടുംബ ദൈവക്ഷേത്രത്തിൽ പോകണം അല്ലെങ്കിൽ അവിടെ എത്തിക്കേണ്ടത് എത്തിക്കുക എങ്കിലും ചെയ്യണം അല്ലാതെ ഒരിക്കലും ഒന്നും നേടാൻ സാധിക്കുകയില്ല. കുടുംബ ക്ഷേത്രത്തിൽ പോകുമ്പോൾ അവിടുത്തെ ദർശനം ഒക്കെ കഴിഞ്ഞ് ഒരുപിടി മണ്ണ് ഒരു തുണിയിൽ കിഴിയായി കെട്ടി നിങ്ങളുടെ പൂജാമുറിയിൽ സൂക്ഷിക്കേണ്ടതാണ്.

നിങ്ങളുടെ കുടുംബ ദേവതയുടെ ചിത്രം പൂജാമുറിയിൽ ഉണ്ടാവേണ്ടതാണ് അതില്ലാത്തവർ ഉടൻതന്നെ പൂജാമുറിയിൽ വാങ്ങി സൂക്ഷിക്കുക. ദിവസവും വിളക്ക് കത്തിച്ച് ആ ചിത്രത്തിനെ വണങ്ങി പാദങ്ങൾ തൊട്ടു തൊഴുക. ഉറപ്പായും ഇങ്ങനെ ചെയ്യുന്നവരുടെ ജീവിതം രക്ഷപ്പെടും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.