ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കൊളസ്ട്രോൾ. ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ്. കൊളസ്ട്രോൾ രണ്ടു തരത്തിലുണ്ട് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. കൂടുതൽ പ്രോട്ടീനും കുറവ് കുഴപ്പമടങ്ങിയതാണ് നല്ല കൊളസ്ട്രോൾ അതിനെ എച്ച് ഡി എൽ. കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ പ്രോട്ടീനും അടങ്ങിയവയാണ്.
മോശം കൊളസ്ട്രോൾ അതിനെ എൽ ഡി എൽ. ശരീരത്തിൽ നിരവധി രോഗങ്ങൾ ഉണ്ടാവുന്നതിനുള്ള പ്രധാനകാരണം ചീത്ത കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമായി ഉയരുന്നതാണ്. ഭക്ഷണക്രമീകരണത്തിലൂടെയും ആയ വ്യായാമത്തിലൂടെയും ഒരു പരിധി വരെ കൊളസ്ട്രോൾ വരാതെ തടയാൻ സാധിക്കുന്നു. കോശസ്ഥരങ്ങളുടെയും വിറ്റാമിൻ ഡി യുടെയും രൂപീകരണത്തിന് ഇത് വളരെ വലിയ പങ്കു വഹിക്കുന്നു.
വെള്ളത്തിൽ ലയിക്കാത്തതിനാൽ കൊളസ്ട്രോളിന് സ്വയം ശരീരത്തിലൂടെ സഞ്ചരിക്കുവാൻ കഴിയില്ല. രക്തത്തിലൂടെ ഇവയെ സഞ്ചരിക്കുവാൻ സഹായിക്കുന്നത് ലിപ്പോ പ്രോട്ടീൻ എന്നീ കണികകളാണ്. ഒരു വ്യക്തിയുടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ധമനികളിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോൾ ആണ്. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുവാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
ഇത് കുറയ്ക്കുന്നതിനായി സഹായകമായ ഒന്നാണ് ഫൈബർ അഥവാ നാരുകൾ. കൊളസ്ട്രോളിന്റെ അളവുകൾ കുറയ്ക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന് നീക്കം ചെയ്ത് നല്ല കൊളസ്ട്രോളിന്റെ അളവ് ഉയർത്തുന്നതിന് നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നം ഇതുമൂലം നേരിടുകയാണെങ്കിൽ ഭക്ഷണ ക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുകയോ ചില കാര്യങ്ങൾ ചെയ്യുകയോ ചെയ്താൽ അതു പൂർണ്ണമായും മാറിക്കിട്ടും. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.