പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന പ്രശ്നങ്ങളാണ് വായ്പ്പുണ്ണ് കുടൽപ്പുണ്ണ് എന്നിവയെല്ലാം. രോഗപ്രതിരോധശേഷിയിൽ വരുന്ന വ്യതിയാനങ്ങൾ മൂലമാണ് വായ്പുണ്ണ് ഉണ്ടാവുന്നത്. അയൺ ഫോളിക് ആസിഡ് വിറ്റാമിൻ ബി 12 എന്നിവയുടെ കുറവ് മൂലവും ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് കൊണ്ടും ഇത് ഉണ്ടാവാം. മാനസിക സമ്മർദ്ദം, പാരമ്പര്യം, പരിക്കുകൾ, അണുബാധ.
വേദനസംഹാരികൾ, ആർത്തവ സംബന്ധമായ ഹോർമോൺ വിദ്യാനങ്ങൾ, ചില ടൂത്ത് പേസ്റ്റുകൾ തുടങ്ങിയവയെല്ലാം വായ്പുണ്ണിന് കാരണമാകുന്നു. അതുപോലെ സർവ്വസാധാരണമായി കാണുന്ന ഒരു രോഗാവസ്ഥയാണ് കുടൽപ്പുണ്ണ്. ദഹനം ഉൾപ്പെടെയുള്ള പല ശാരീരിക കാര്യങ്ങളിലും ഇവ തടസ്സം സൃഷ്ടിക്കുന്നു. അതികഠിനമായ വയറുവേദനയും, രക്തത്തോട് കൂടിയുള്ള മലവിസർജനവും, ശരീരഭാരം കുറയുന്നതും ഇതിൻറെ പ്രധാന ലക്ഷണങ്ങളാണ്.
പോഷക ഗുണങ്ങൾ ഉള്ള ആഹാരങ്ങൾ കഴിക്കുന്നതും ചിട്ടയായ ജീവിതശൈലി നിലനിർത്തുന്നതും ഇത് തടയുവാൻ സഹായകമാകുന്നു. വായ്പുണ്ണ് കുടലിലെ പുണ്ണ് എന്നിവയ്ക്ക് നല്ലൊരു പ്രതിവിധിയാണ് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ മരുന്ന്. ഇതിനായി അല്പം അയമോദകം വെള്ളത്തിലിട്ട് കുതിർത്ത് എടുക്കുക. കുതിർത്ത ഐമോദകത്തിൽ അല്പം തൈര് കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കുക.
മരുന്ന് തയ്യാറായിരിക്കുന്നു ഇത് അടിപ്പിച്ചു കുറച്ചു ദിവസം കുടിക്കുന്നത് കുടൽപ്പുണ്ണ് മാറുന്നതിന് സഹായകമാകും. വായ്പുണ്ണിനും ഏറ്റവും ഉത്തമമാണ്. അയമോദകവും തൈരും ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഏറെ ഗുണം ചെയ്യും. ഈ മരുന്ന് ഒരു പ്രാവശ്യം കുടിച്ചാൽ തന്നെ ദഹന പ്രശ്നങ്ങൾ എല്ലാം മാറി കിട്ടുന്നു. ഏതു പ്രായക്കാർക്കും ഈ മരുന്ന് കഴിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.