ലോകമെമ്പാടുമുള്ള അമ്മമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ദിവസമാണ് നാളത്തെ കറുത്തപക്ഷ ഏകാദശി ദിവസം അഥവാ പുത്രതാ ഏകാദശി. തൻറെ മക്കൾക്ക് വേണ്ടി അമ്മമാർ പ്രാർത്ഥിക്കേണ്ട ദിവസമാണ് നാളത്തെ ദിവസം. ആയിരം യാഗങ്ങൾക്ക് തുല്യമാണ് നാളത്തെ ദിവസം അമ്മമാർ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്. ഭഗവാൻ മഹാവിഷ്ണു ലക്ഷ്മി സമേതനായി ഭൂമിയിലേക്ക് ഇറങ്ങിവന്ന് എല്ലാ അമ്മമാരെയും അനുഗ്രഹിച്ച്.
അവരുടെ മക്കളുടെ ഉയർച്ചയ്ക്കും പാപങ്ങളെല്ലാം കഴുകി കളയുന്നതിനും അനുഗ്രഹ വർഷം ചൊരിയുന്ന ആ ദിവസമാണ് നാളത്തെ പുത്രതാ ഏകാദശി ദിവസം. ജീവിതത്തിലെ സകല പാപങ്ങളും തീർക്കാനുള്ള ഏകാദശിയാണ് നാളത്തെ പുത്രതാ ഏകാദശി ദിവസം. ഏതൊരു അമ്മയാണോ ഈ വ്രതം എടുക്കുന്നത് അവർക്ക് മക്കളുടെ ഉയർച്ച കാണാൻ സാധിക്കും. മക്കളുടെ സകല സൗഭാഗ്യങ്ങളും ദീർഘായുസ്സും നിറഞ്ഞ ജീവിതം ആ അമ്മയ്ക്ക് കാണാൻ സാധിക്കും.
മക്കളില്ലാത്തവർ ആണെങ്കിൽ ഈ ഏകാദശി വൃതം എടുത്തു പ്രാർത്ഥിച്ചാൽ ഉറപ്പായും സന്താന ലഭ്യത ഉണ്ടാവും. കൂടാതെ ജീവിതത്തിലെ എത്ര വലിയ സ്വപ്നവും നടന്നു കിട്ടുന്ന ദിവസം കൂടിയാണ്. വ്രതം എടുത്ത് എടുക്കാതെയും അമ്മമാർക്ക് നാളത്തെ ദിവസം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാവുന്നതാണ്. രണ്ട് രീതിയിൽ പ്രാർത്ഥിക്കേണ്ടതും വീട്ടിൽ ചെയ്യേണ്ടതുമായ കാര്യങ്ങൾ ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നു.
വൃതം എടുക്കുന്നവർ എല്ലായിപ്പോഴും ചെയ്യുന്ന പോലെ തലേദിവസം സന്ധ്യയ്ക്ക് കുളിച്ച് ശുദ്ധിയായി ഭഗവാനോട് വ്രതം എടുക്കാനുള്ള അനുഗ്രഹം വാങ്ങിച്ചുവരിക്കാ. ഭഗവാനെ കണ്ടു പ്രാർത്ഥിച്ചുകൊണ്ട്, അരിയാഹാരം പൂർണമായും ഒഴിവാക്കി വ്രതം എടുക്കാവുന്നതാണ്. ദ്വാദശി ദിവസം ഭഗവാനെ കുളിച്ചു തൊഴുത്ത് തീർത്ഥം സേവിച്ച് വൃതം അവസാനിപ്പിക്കാം. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.