പല്ലികളെ ഈ രൂപത്തിലാണ് വീട്ടിൽ കാണുന്നതെങ്കിൽ സൂക്ഷിക്കുക മരണ ദുഃഖമാണ് ഫലം….

ഏവരുടെയും സ്വപ്നമാണ് ഒരു വീട്. എന്നാൽ വീടുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. നിങ്ങൾ താമസിക്കുന്ന വീട് നിങ്ങൾക്ക് വാസയോഗ്യമാണോ എന്നാണ് ഈ വീഡിയോയിലൂടെ മനസ്സിലാക്കേണ്ടത്. നിങ്ങളുടെ വീടുകളിൽ ഈ പറയുന്ന ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട് അത്തരത്തിലുള്ള വീടുകൾ ഒട്ടും തന്നെ വാസയോഗമല്ല.

വീടുകളിൽ ദുഷ്ട ആത്മാക്കൾ ഉണ്ടെങ്കിൽ പല്ലികൾ ചില സൂചനകൾ നൽകും. വെളുത്ത നിറത്തിലുള്ള പല്ലി ശിരസ്സിന്റെ ഇടവും വലവും വീഴുകയാണെങ്കിൽ അത് വളരെ ദോഷകരമാണ്. നിങ്ങളുടെ വീടുകളിൽ അറിഞ്ഞും അറിയാതെയും ഒരു പല്ലിയെ കൊല്ലുകയാണെങ്കിൽ അത് അതീവ ദോഷകരമായി പറയപ്പെടുന്നു. ആ വീടുകളിൽ ദുരാത്മാക്കളുടെ സാന്നിധ്യമുള്ളതിനാലാണ് ഇത്തരത്തിൽ ചെയ്യേണ്ടതായി വരുന്നത്.

പല്ലിയുടെ കാഷ്ടം ആഹാരത്തിലേക്ക് വീഴുന്നത് വിഷത്തിന് തുല്യമായി കണക്കാക്കുന്നു. പരിഹാരമായി കുടുംബ ദേവത ക്ഷേത്രത്തിൽ ദർശനം നടത്തുക നവഗ്രഹ പൂജ ചെയ്യുക. കിടക്കയിൽ കിടക്കുമ്പോൾ പല്ലി വീഴുകയാണെങ്കിൽ മരണതുല്യമായ ദുഃഖങ്ങൾ വീട്ടിലേക്ക് വന്നുചേരും എന്നതാണ് സൂചന. വീട്ടിലെ ആയുധങ്ങളിൽ പല്ലി വീഴുകയാണെങ്കിൽ കലഹവും വാക്ക് തർക്കങ്ങളും ഉണ്ടാകും എന്നതാണ് സൂചന.

യാത്ര ചെയ്യുന്ന സമയത്ത് വാഹനത്തിൽ വീഴുകയാണെങ്കിൽ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് ചത്ത പല്ലിയെ കാണുകയാണെങ്കിൽ അതീവ ദോഷകരമാണ് എന്ന് വേണം പറയുവാൻ. ഇടയ്ക്കിടയ്ക്ക് കാണുകയാണെങ്കിൽ ദുഷ്ട ശക്തികൾ അത്രമേൽ വിഹരിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. ആഹാരം ദാനം ചെയ്യുന്നതും മറ്റ് ദാന പ്രവർത്തികൾ ചെയ്യുന്നതും ശുഭകരമാകുന്നു. വീട്ടിൽ ദുഷ്ട ശക്തികൾ ഉണ്ടെങ്കിൽ വീടിനകത്ത് മോശം ഗന്ധം അനുഭവപ്പെടും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.