പല അടുക്കളകളിലെയും പ്രധാന പ്രശ്നമാണ് സിങ്ക് ബ്ലോക്ക് ആവുക എന്നത്. എന്നാൽ അതിനുള്ള നല്ല പരിഹാരമാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. മറ്റാരുടെയും സഹായമില്ലാതെ വീട്ടമ്മമാർക്ക് തന്നെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. പല തരത്തിലുള്ള വേസ്റ്റുകൾ എങ്കിൽ വന്ന അടിയുമ്പോൾ അതിൽ ബ്ലോക്കുകൾ ഉണ്ടാകുന്നു. കൂടാതെ എണ്ണ അതിലേക്ക് ഒഴിക്കുമ്പോഴും പൈപ്പുകളിൽ ബ്ലോക്ക് ഉണ്ടാകുന്നതിനുള്ള സാധ്യതകൾ ഏറെയാണ്.
കിച്ചൻ സിങ്കിലെ ബ്ലോക്ക് മാറ്റുന്നതിന് നിമിഷങ്ങൾ മാത്രം മതിയാകും. നാട്ടിൽ താമസിക്കുന്നവർക്കാണെങ്കിൽ ഇത് മൂലം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയില്ല. എന്നാൽ ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് പ്രത്യേകിച്ചും ഒറ്റയ്ക്ക് താമസിക്കുന്നവർ ആണെങ്കിൽ കിച്ചൻ സിങ്കിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ വലിയ ബുദ്ധിമുട്ടാണ്. പ്രധാനമായും ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിന് സോഡാപ്പൊടി എന്ന അപ്പക്കാരം അതിൻറെ ഹോളുകളിലേക്ക് ഇട്ടുകൊടുക്കുക.
ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്താൽ സിങ്കിൽ ബ്ലോക്ക് വരുന്നത് ഇല്ലാതാകും. ബേക്കിംഗ് സോഡ ഇട്ടതിനു ശേഷം അതിലേക്ക് കുറച്ചു വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക. ചെറിയ ചൂടുള്ള വെള്ളം അതിലേക്ക് ഒഴിച്ച് കൊടുക്കണം. നല്ല തിളച്ച വെള്ളം ഒഴിക്കാൻ പാടില്ല അത് പൈപ്പുകൾ ഉരുകുന്നതിന് കാരണമാകും. ചെറു ചൂടുവെള്ളമെടുത്ത് അതിലേക്ക് കുറച്ച് സോപ്പ് പൊടി ഇട്ടു കൊടുക്കുക.
ബ്ലോക്ക് പൂർണമായും മാറുന്നതിനാണ് ഇത്തരത്തിൽ ചെയ്ത നമ്മൾ ഒഴിച്ചു കൊടുക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ മെഴുക്കു പൂർണമായും ഇളകിപ്പോകുന്നു. അച്ഛൻ എങ്കിൽ ബ്ലോക്ക് വരുന്നതിന് പല കാരണങ്ങളുമുണ്ട്. എണ്ണമയമുള്ള പദാർത്ഥങ്ങൾ വാഷ് ചെയ്യുമ്പോൾ അവ ഡയറക്ട് ആയി സിങ്കിലേക്ക് ഒഴിക്കാതിരിക്കുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.