മത്തി നന്നാക്കാൻ ഇനി നിമിഷങ്ങൾ മതി, ഇതാ ഒരു മാജിക്കൽ ടെക്നിക്😱

എല്ലാ വീട്ടമ്മമാർക്കും അവരുടെ നിത്യജീവിതത്തിൽ വീട്ടുജോലികൾ എളുപ്പമാക്കുവാൻ സഹായകമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മീൻ കഴിക്കുവാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ് എന്നാൽ അത് ക്ലീൻ ചെയ്ത് എടുക്കുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. പ്രത്യേകിച്ചും മീൻ വൃത്തിയാക്കുമ്പോൾ കൈകളിലും മറ്റും ബാറ്റ്സ്മെൽ ഉണ്ടാകും.

മീൻ ക്ലീൻ ചെയ്ത് എടുക്കുവാൻ കുറെ സമയം ആവശ്യമായി വരും എന്നതൊക്കെയാണ് പലരുടെയും പരാതി. കറി വയ്ക്കാൻ ഉപയോഗിക്കുന്ന മീനുകളിൽ തന്നെ ഏറ്റവും കൂടുതൽ എല്ലാവരും വാങ്ങിക്കുന്ന ഒന്നാണ് മത്തി. വളരെ ഈസിയായി നിമിഷങ്ങൾക്കുള്ളിൽ എത്ര കിലോ മത്തി വേണമെങ്കിലും വൃത്തിയാക്കാം അതിനുള്ള നല്ലൊരു ടിപ്പു കൂടി ഇതിലുണ്ട്. റൈസ് കുക്കറിൽ ചോറ് വയ്ക്കുമ്പോൾ ഒട്ടിപ്പിടിക്കുകയും അതിൽ നിന്നും പ്രത്യേക മണം വരുന്നതായി നമുക്ക് അനുഭവപ്പെടാം.

എന്നാൽ സാധാരണ അടുപ്പത്ത് കലത്തിൽ വയ്ക്കുന്ന ചോറു പോലെ മാറ്റിയെടുക്കുവാൻ ആയി കുറച്ചു പച്ച വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം വടിച്ചെടുക്കുകയാണെങ്കിൽ ഒട്ടാതെ നല്ല രീതിയിൽ ചോർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. നമ്മൾ പലപ്പോഴും അരിപ്പൊടി മുളകുപൊടി എന്നിവ പാക്കറ്റിൽ നിന്നും എടുത്തതിനു ശേഷം അത് അതുപോലെ തന്നെ സൂക്ഷിക്കാനാണ് പതിവ്.

അത് പെർഫെക്റ്റ് ആയി തന്നെ സൂക്ഷിക്കുവാൻ കത്തിയുടെ മൂർച്ച ഇല്ലാത്ത ഭാഗം ചൂടാക്കിയതിനു ശേഷം പാക്കറ്റിനു മുകളിലായി അമർത്തി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നമ്മൾ കടയിൽ നിന്നും വാങ്ങിക്കുമ്പോൾ പാക്ക് ചെയ്തു കിട്ടുന്ന രീതിയിൽ തന്നെ കവറിൽ സൂക്ഷിക്കാം. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.