കേരളത്തിലെ എറണാകുളം ജില്ലയിൽ ചോറ്റാനിക്കരയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. അവിടുത്തെ പ്രധാന പ്രതിഷ്ഠ മാതൃഭാവത്തിലുള്ള ദേവിയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനായി വരുന്ന ഒരു ക്ഷേത്രം കൂടിയാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. ഭഗവതിയെ മൂന്നു ഭാവങ്ങളിലായാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.
രാവിലെ വെള്ള നിറം അണിഞ്ഞ സരസ്വതി ദേവിയായും, കുങ്കുമ നിറത്തിൽ പൊതിഞ്ഞ ഭദ്രകാളി ദേവിയായ ഉച്ചയ്ക്കും, നീലനിറത്തിൽ പൊതിഞ്ഞ് ദുർഗാദേവിയായി വൈകിട്ടും ആരാധിക്കുന്നു. ചോറ്റാനിക്കര കീഴ്കാവ് ക്ഷേത്രത്തിലെ കുരുതി പൂജ പ്രശസ്തമാണ്. ചോറ്റാനിക്കര ക്ഷേത്രത്തിലെ വളരെയധികം പ്രത്യേകതകൾ ഉണ്ടെങ്കിലും അധികം ആർക്കും അറിയാത്ത ഒരു സവിശേഷത കൂടി അവിടെയുണ്ട്.
ഈ ക്ഷേത്രത്തിൽ നിന്ന് പണമോ സ്വർണമോ എന്തുതന്നെ നഷ്ടപ്പെട്ടാലും കേൾക്കാവു ഭഗവതി അവിടേക്ക് എത്തിക്കും. ഇതിന് കാരണം ചോറ്റാനിക്കര അമ്മ തന്നെയാണ് ഇവിടുത്തെ ശിക്ഷയും നീതിയും നടപ്പാക്കുന്നത് എന്നാണ്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിൽ നിന്ന് എന്തുതന്നെ നഷ്ടപ്പെട്ടാലും കീഴ്ക്കാവ് ഭഗവതിയുടെ മുന്നിൽ വന്ന പ്രാർത്ഥിച്ചാൽ അത് തിരിച്ച് കിട്ടും എന്നതാണ് വിശ്വാസം.
മോഷ്ടിച്ച ആൾക്ക് അധിക ദൂരം പോകാൻ കഴിയില്ല എന്നും അന്യന്റെ മുതൽ ആഗ്രഹിക്കുന്ന ഒരാൾ ചെയ്യുന്നത് പാപമാണെന്നും അമ്മ പറയുന്നു. അതിനാൽ തന്നെ അമ്മയുടെ ഭക്തർക്ക് ദേവി വേണ്ട സഹായം ചെയ്യുന്നു. ചോറ്റാനിക്കരയിലെ പ്രശസ്തമായ ഒന്നാണ് മകം തൊഴൽ. ഈ സമയത്ത് വൻ ഭക്തജന തിരക്ക് അവിടെ അനുഭവപ്പെടുന്നതാണ്. അവിടത്തെ ചടങ്ങുകളിൽ പങ്കെടുക്കുവാൻ വന്ന ഒരു യുവതിയുടെ മാല നഷ്ടപ്പെട്ടു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായും കാണൂ.