നിങ്ങൾ ഇതിൽ ഏതെങ്കിലും ഒരു വെറ്റില തിരഞ്ഞെടുക്കു. മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കുമോ എന്ന് നോക്കാം.

നമ്മളെല്ലാവരും തന്നെ ആഗ്രഹങ്ങൾ ഉള്ളതുകൊണ്ടാണ് ജീവിക്കുന്നത് എല്ലാവർക്കും തന്നെ ആഗ്രഹങ്ങൾ ഉണ്ടായിരിക്കും എന്നാണ് അത് എപ്പോൾ നടക്കും എന്നറിയില്ല അതിനുവേണ്ടി നമ്മൾ കഷ്ടപ്പെടുകയും ചെയ്യും എന്നാൽ തൊടുകുറി ശാസ്ത്രത്തിലൂടെ നമുക്ക് നമ്മുടെ ആഗ്രഹങ്ങൾ എപ്രകാരം നടക്കും എന്നും എപ്പോൾ നടക്കും എന്നുമുള്ള സൂചനകൾ ലഭിക്കുന്നതാണ് അത് പ്രകാരം ഈ കാണുന്ന വെറ്റിലയിൽ ഏതെങ്കിലും ഒരു വ്യക്തിയെ തിരഞ്ഞെടുക്കും മനസ്സിൽ എന്തെങ്കിലും ആഗ്രഹങ്ങൾ വിചാരിച്ചതിനു ശേഷം വേണം തിരഞ്ഞെടുക്കുവാൻ അത് നടക്കുമോ ഇല്ലയോ എപ്പോൾ നടക്കും എന്ന് പറയാം.

നിങ്ങൾ തിരഞ്ഞെടുത്തത് ഒന്നാമത്തെ വെറ്റില ആണ് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കുന്നതായിരിക്കും പക്ഷേ അല്പം വൈകും എന്ന് മാത്രം. നടന്നിരിക്കും അതിൽ സംശയമില്ല ഈശ്വരന്റെ അനുഗ്രഹം കൊണ്ട്. പല തടസ്സങ്ങളും കാണുന്നു. രണ്ടാമത്തെ ചിത്രമാണ് തിരഞ്ഞെടുത്തത് എങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല പക്ഷേ എപ്പോൾ നടക്കും എന്ന് പറയാൻ പറ്റില്ല ചിലപ്പോൾ ഇന്നോ അല്ലെങ്കിൽ ഈ നിമിഷമോ നടന്നിരിക്കാം.

ചിലപ്പോൾ കുറെ നാളുകൾക്ക് കഴിഞ്ഞായിരിക്കും നടക്കുന്നത്. അപ്രതീക്ഷിതമായിട്ടായിരിക്കും നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കുന്നത്. കുടുംബരേഖയുടെ അനുഗ്രഹം നിങ്ങൾക്ക് ധാരാളം ഉള്ളതായി കാണുന്നു തിരഞ്ഞെടുത്തു എങ്കിൽ ഈശ്വരന്റെ അനുഗ്രഹം കൂടുതലുള്ള വ്യക്തികളാണ് നിങ്ങൾ നിങ്ങളുടെ ഓരോ പ്രാർത്ഥനയും ഭഗവാന്റെ അനുഗ്രഹമായി നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. ലക്ഷ്മി ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുന്നതും മഹാവിഷ്ണുവിന്റെ ക്ഷേത്രങ്ങളിൽ പ്രവർത്തിക്കുന്നതും എല്ലാം സർവ്വ ഐശ്വര്യം ആയിരിക്കും.

നാലാമത്തെ ഇലയാണ് തിരഞ്ഞെടുത്തത് എങ്കിൽ അവരെ സംബന്ധിച്ച് തടസ്സമാണ് കാണുന്നത് ആഗ്രഹം സഫലീകരണത്തിന് വളരെയധികം തടസ്സങ്ങൾ കാണുന്നു വൈകും എന്ന് പറയാം ചിലപ്പോൾ നടക്കാനുള്ള സാധ്യതയും വളരെ കുറവാണ് പക്ഷേ ഈശ്വരന്റെ അനുഗ്രഹം വർധിപ്പിക്കുന്നതിനു വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെല്ലാം തന്നെ ചെയ്യുക അതുപോലെ കുടുംബ ക്ഷേത്രങ്ങളിൽ നിന്ന് പ്രാർത്ഥിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *