മലയാളികളുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താര രാജാവാണ് നടൻ മോഹൻലാൽ. നാലു പതിറ്റാണ്ടുകളെറെയായി അഭിനയമികവ് പുലർത്തിയ താരം ഇന്ന് മലയാളികളുടെ എല്ലാമെല്ലാമാണ്. സാമൂഹ്യ മാധ്യമങ്ങളുടെ താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും നിമിഷം നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയും വൈറലായി മാറുകയും ചെയാറ്. 1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ സിനിമ രംഗത്ത് ശ്രദ്ധയുമായി തുടങ്ങുന്നത്. പിന്നീട് താരം അഭിനയിച്ച ഓരോ വേഷങ്ങളും മലയാളികളുടെ പ്രിയങ്കരമായി മാറുക തന്നെയായിരുന്നു.
മലയാളം ഭാഷക്കൂടാതെ തന്നെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ബിരുദാനന്തര അഭിനയം കാഴ്ചവച്ച താരത്തിന് ചുറ്റും വലിയ ആരാധന പിന്തുണ തന്നെയാണ് നിലനിൽക്കുന്നത്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത് നടൻ മോഹൻലാലിന്റെ പുതിയ കാരവാൻ വിശേഷങ്ങളാണ്. താരത്തിന് ഏറ്റവും പ്രിയങ്കരമേറിയ തന്റെ സ്വന്തം 2255 എന്ന നമ്പർ തന്നെയാണ് ഈ വാഹനത്തിനും ഇട്ടിരിക്കുന്നത്. കോടികൾ വിലയുള്ള കാരവാൻ സ്വന്തമാക്കുന്ന ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
എല്ലാവിധ ആഡംബര പ്രൗടികത്തോടുകൂടിയുള്ള കാരവൻ തന്നെയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഈ വാഹനം ഡിസൈൻ ചെയ്ത ബിജു മാർക്കോസിനും അദ്ദേഹത്തിന്റെ കുടുംബവും ഒപ്പമുള്ള ചിത്രവും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിട്ടുണ്ട്. കുറച്ചുനാളുകൾ മുമ്പത്തന്നെ മോഹൻലാലിന്റെ കാരവാന്റെ പുറമേയുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയെങ്കിലും കാരവാന്റെ അകത്തെ ചിത്രങ്ങളെല്ലാം ഇപ്പോഴാണ് താരം പങ്കുവെച്ചിരിക്കുന്നത്. എറണാകുളം ആർടിഒ കീഴിൽ വാഹനം രജിസ്ട്രേഷൻ ചെയ്തതിനുശേഷം ആണ് ലാലേട്ടൻ വാഹനം ഏറ്റെടുത്തത്.
ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് കാരവൻ ഒരിക്കൽ ഒരിക്കിയിരിക്കുന്നത്. ഏറെ സന്തോഷത്തോടെ ലാലേട്ടന്റെ പുതിയ വാഹനം ആരാധകർ ഏറ്റെടുക്കുകയാണ്. ഒപ്പം തന്നെ താരം തന്റെ കാരവാന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ചുറ്റും പുഞ്ചിരിച്ചുകൊണ്ട് നോക്കുന്ന ലാലേട്ടനേ ഏറെ സന്തോഷത്തോടെ തന്നെയാണ് മലയാളികൾ സ്വീകരിച്ചിരിക്കുന്നത്. അനേകം കമന്റുകളിലൂടെ തന്നെയാണ് താരത്തിന്റെ പുതിയ കോടികൾ വിലയുള്ള വാഹനത്തെക്കുറിച്ച് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.
View this post on Instagram