ഈ ചെടിയുടെ പേര് പറയാമോ? വെറുതെ ഒന്ന് ഉഴിഞ്ഞാൽ മതി വേദന മാറും. നിങ്ങൾ ഈ ചെടി എന്തിനൊക്കെ ഉപയോഗിക്കും!!

ഔഷധമായി ഉപയോഗിക്കുന്ന 10 കേരളീയ നാട്ടുചെടികളാണ് ദശപുഷ്പങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത് പുഷ്പങ്ങൾ ആണെങ്കിലും ഇതിന്റെ ഇലക്കാണ് കൂടുതൽ ഔഷധഗുണങ്ങൾ ഉള്ളത്. അവയിൽ പെട്ട ഉഴിഞ്ഞ എന്ന ചെടി വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. മനുഷ്യന്റെ ജോലികൾക്ക് തടസ്സം നിൽക്കുന്നത് ശരീര വേദനകൾ ആണ്. അങ്ങനെയുള്ള മുടക്കുകളെ മാറ്റാൻ കഴിവുള്ള ഒരു സസ്യം തന്നെയാണ് ഇത്. ഇതിന്റെ ഇലകൾ ദോശമാവ് അരയ്ക്കുന്നതിന്റെ കൂടെ അരച്ച് ഭക്ഷണമായി കഴിക്കുകയാണെങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന ജോയിന്റ് പേരുകൾ എല്ലാം പോയി കിട്ടും.

ആന്റി ഓക്സിഡന്റിന്റെ കലവറയായ ഈ സസ്യം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു ഇതിന്റെ ഇലകൾ ഇട്ട് കാച്ചിയ എണ്ണ തലയിൽ തേക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ പെട്ടെന്ന് തന്നെ ഇല്ലാതാകും അതുപോലെ തന്നെ ഇതിന്റെ നേരെ സന്ധിവാതം പനി എന്നിവക്കെല്ലാം ആയുർവേദത്തിൽ ഉപയോഗിക്കുന്നതാണ് നാഡീ സംബന്ധമായ അസുഖങ്ങൾക്കും മൂലക്കുരുവിനും മലബന്ധത്തിനും ചികിത്സിക്കായി ഈ ചെടി ഉപയോഗിച്ച് വരാറുണ്ട് ,

ഇതിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി വേദനയുള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ് അതുപോലെ തന്നെ ഇതിന്റെ ഇല അരച്ച് ആവണക്കെണ്ണയും മിക്സ് ചെയ്ത് സന്ധിവേദനയുള്ള ഭാഗത്ത് പുരട്ടുന്നതും വളരെ പെട്ടെന്ന് ആശ്വാസ ലഭിക്കുന്ന മാർഗങ്ങളാണ് അതുപോലെ വായയിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ ഇല്ലാതാക്കാൻ ഇതിന്റെ ഇലകൾ ഇട്ട തിളപ്പിച്ച വെള്ളം വായിൽ കൊള്ളുന്നത് വളരെ നല്ലതാണ്. ഇല കഷായം വെച്ച് കഴിക്കുന്നതിലൂടെ വന്ധ്യത പോലുള്ള രോഗങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.

പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മൂന്ന് ദിവസങ്ങളിൽ ഒരു ദിവസം ഇതിന്റെ ഇല്ല രസമായി വെച്ചു കഴിക്കുന്നത് വളരെ ആരോഗ്യത്തിന് നല്ലതാണ് ഇന്ത്യയിലെ ഇടിച്ചു പിഴിഞ്ഞ് എടുത്ത ചാറ് എടുത്ത് ചെവിയിൽ ഒറ്റയ്ക്കുകയാണെങ്കിൽ ചെവി വേദന ചെവി പഴുപ്പ് എന്നിവ ഇല്ലാതാക്കാം. ഇതിന്റെ ഇല തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുകയാണെങ്കിൽ കഠിനമായ തലവേദന ഇല്ലാതാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *