ഈ ചെടിയുടെ പേര് പറയാമോ? വേദനകളെയെല്ലാം ഇല്ലാതാക്കുന്ന ഈ കിടിലൻ ഒറ്റമൂലിയെ പറ്റി അറിയാതെ പോകല്ലേ.

ഔഷധമായി ഉപയോഗിക്കുന്ന കേരളത്തിലെ 10 നാട്ടു ചെടികളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉഴിഞ്ഞ. മനുഷ്യന്റെ ജോലികൾക്ക് തടസ്സം നിൽക്കുന്നത് ശരീര വേദനകളെയാണ് അങ്ങനെയുള്ള മുടക്കുകളെ എല്ലാം മാറ്റാൻ കഴിവുള്ള ഒരു സസ്യം എന്നുള്ള പേര് ഇതിനുണ്ട്. വേദനകളെ ഇല്ലാതാക്കാൻ ഈ ചെടിക്ക് പ്രത്യേകമായ കഴിവുണ്ട്.

ഇതിന്റെ ഇലകൾ ആഹാരമായി കഴിക്കാവുന്നതാണ് സന്ധികളിൽ ഉണ്ടാകുന്ന വേദനകൾ ഇല്ലാതാക്കാൻ അത് വളരെയധികം ഉപകാരപ്പെടും. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നു. ഇതിന്റെ ഇലകൾ ഇട്ട് കാച്ചിയ എണ്ണ തലയിൽ തേക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ വളരെ പെട്ടെന്ന് നൽകുന്നതായിരിക്കും അതുപോലെ സന്ധിവാതം നീര് പനി എന്നിവക്കെല്ലാം തന്നെ ഇത് ഉപയോഗിക്കുന്നു.

കൂടാതെ നാഡീ സംബന്ധമായ അസുഖങ്ങൾക്കും മൂലക്കുരു പോലുള്ള രോഗങ്ങൾക്കും മലബന്ധങ്ങൾ എന്നിവയ്ക്കെല്ലാം ഇത് ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഇലകൾ നല്ലതുപോലെ അരച്ചതിനുശേഷം വേദനയുള്ള ഭാഗത്ത് തേക്കുകയാണെങ്കിൽ വേദനകൾ ഇല്ലാതാക്കാൻ സാധിക്കും. വായിലുണ്ടാകുന്ന അൾസർ അഥവാ പുണ്ണ് ഇല്ലാതാക്കുന്നതിന്റെ ഇലകൾ തിളപ്പിച്ച വെള്ളം വായ് കൊള്ളുന്നത് വളരെ നല്ലതാണ്.

അതുപോലെ വന്ധ്യത പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കാനും. അതുപോലെ തന്നെ മൃഗങ്ങളിൽ ഉണ്ടാകുന്ന വ്രണങ്ങൾ ചെള്ള് തുടങ്ങിയ പ്രശ്നങ്ങൾക്ക് അവയെ കുളിപ്പിക്കുമ്പോൾ ഇതിന്റെ ഇലകൾ കൂടി തേച്ചു കൊടുക്കുക. വെച്ച് കഴിക്കുകയാണെങ്കിൽ വായു പ്രശ്നത്തെ ഇല്ലാതാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക., credit : Easy tip 4 U

Leave a Reply

Your email address will not be published. Required fields are marked *