നമ്മുടെ നാട്ടിൽ ഏറ്റവും അധികം ലഭ്യമാകുന്ന സീസണൽ പഴമാണ് സീതപ്പഴം. ഇതിനെ ആദച്ചക്ക മുന്തിരിപ്പഴം തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്നു. ഈ പഴത്തിന് കട്ടിയുള്ള പുറം തൊലിയാണ് ഉള്ളത് എങ്കിലും ഉള്ളിൽ മാംസളമായ ഭാഗമാണ് ഉള്ളത്. ഈ പഴത്തിൽ വിറ്റാമിൻ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുത് നിർത്താൻ വളരെയധികം സഹായിക്കുന്നു. അതുപോലെ പൊട്ടാസ്യം മഗ്നീഷ്യം ആവശ്യത്തിലാ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷനേടാൻ നമ്മുടെ ഹൃദയത്തെ ആരോഗ്യത്തോടുകൂടി നിലനിർത്തുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു.
അതുപോലെ തന്നെ ഈ പഴം കണ്ണുകൾക്ക് വളരെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് ദഹന പ്രശ്നങ്ങളെ പരിഹരിക്കാനും ഇത് മികച്ച രീതിയിൽ ഫലം ചെയ്യുമെന്നും പറയപ്പെടുന്നു. അതുപോലെ തന്നെ ഇതിലെ കോപ്പറിന്റെ സാന്നിധ്യം മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും വയറിളക്കം ഛർദ്ദി എന്നിവ ഇല്ലാതാക്കി ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ക്രമപ്പെടുത്താൻ സഹായിക്കുന്നു. ഈ പഴത്തിൽ മഗ്നീഷത്തിന്റെ അളവ് ഉയർന്ന നിലയിൽ ആയതിനാൽ ഇത് നമ്മുടെ ശരീരത്തിൽ ജലാംശത്തെ സന്തുലിതമായി നിലനിർത്തുന്നു.
ഇതുവഴി സന്ധികളിൽ നിന്ന് ആസിഡുകളെ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതോടൊപ്പം സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങൾക്ക് പതിവിന് അതികം ക്ഷീണവും ബലക്ഷണവും അനുഭവപ്പെടുന്നു എങ്കിൽ വിശിഷ്ട ഫലം നിങ്ങളുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്തുക. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശികളിൽ അനുഭവപ്പെടുന്ന ബലക്ഷയം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു.
അതുപോലെ വിളർച്ച ബാധിച്ച ആളുകൾക്ക് ഈ പഴം വളരെ നല്ലതാണ് അതിന് കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കലോറിയുടെ സാന്നിധ്യമാണ് നിങ്ങൾ മെലിഞ്ഞവരോ ശരീരഭാരം കുറഞ്ഞവരോ ആണെങ്കിൽ നിങ്ങളുടെ നിത്യം കഴിക്കുന്ന ഭക്ഷണങ്ങളിൽ ഈ പഴം ഉൾപ്പെടുത്തുക ഇതിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ സാന്നിധ്യം ഉള്ളതിനാൽ പോഷക സമ്മർദ്ദമായ ഒരു ലഘുഭക്ഷണമായി ഇത് കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക credit : Easy tip 4 u