Making Of Tasty Chemeen Fry : ചെമ്മീൻ വാങ്ങിക്കുമ്പോൾ ഒരു തവണയെങ്കിലും ഇതുപോലെ ഒന്ന് റോസ്റ്റ് തയ്യാറാക്കി നോക്കൂ. വീണ കാര്യം ഞെട്ടിക്കാനും വീട്ടുകാരുടെ ആശംസകൾ വാങ്ങാനും ചെമ്മീൻ റോസ്റ്റ് ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കിലോ ചെമ്മീനിൽ ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് വയ്ക്കുക.
ശേഷം അതിലേക്ക് ടീസ്പൂൺ മഞ്ഞൾ പൊടി ഒന്നര ടീസ്പൂൺ മുളകുപൊടി ഒരു ചെറുനാരങ്ങാനീര് ആവശ്യത്തിനു നന്നായി ഇളക്കി യോജിപ്പിക്കുക അതിനുശേഷം രണ്ടുമണിക്കൂർ നേരം അടച്ചു മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കുക. ശേഷം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം അഞ്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് മൂന്ന് ടീസ്പൂൺ തേങ്ങാക്കൊത്തും ചേർത്ത് വറുത്തെടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കുക.
മുളകുപൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് തക്കാളി നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം വലതു വച്ചിരിക്കുന്ന ചെമ്മീനും അര ടീസ്പൂൺ കുരുമുളക് ആവശ്യത്തിന് കറിവേപ്പില അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവയും ചേർത്ത് അടച്ചു വയ്ക്കുക. 5 മിനിറ്റോളം അടച്ചുവെച്ച് വേവിച്ചതിനുശേഷം ഇറക്കി വയ്ക്കാം. Credit : Lillys Natural tips