നമുക്കെല്ലാവർക്കും ചേർന്ന് എലിയെ ഇനി ബോംബിട്ട് കൊല്ലാം. എലിയെ കൊല്ലാനുള്ള ബോംബ് ഇതുപോലെ തയ്യാറാക്കൂ.

വീട്ടിൽ എലി ശല്യം വളരെ രൂക്ഷമായി അനുഭവപ്പെടുന്നുണ്ടോ. വീട്ടിൽ എലി ശല്യം ഉള്ളവർക്കറിയാം എത്രയേറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത് എന്ന്. അടുക്കളയിൽ ഒരു ഭക്ഷണസാധനം പോലും സൂക്ഷിച്ചുവയ്ക്കാൻ സാധിക്കില്ല അതുപോലെ എപ്പോഴും എന്തെങ്കിലും അസുഖം വരുമോ എന്ന പേടിയും ഉണ്ടായിരിക്കും.

ഇനി ആരും തന്നെ പേടിച്ചിരിക്കേണ്ട ആവശ്യമില്ല വലിയ കൊല്ലുന്നതിനു വേണ്ടി നമുക്ക് കുറച്ചു ബോംബുകൾ തയ്യാറാക്കി നോക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് മൂന്ന് ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കുക ശേഷം കുറച്ചു വെള്ളത്തിൽ മിക്സ്‌ ചെയ്തെടുക്കുക. ശേഷം നന്നായി ഇളക്കി കഴിഞ്ഞു വന്നതിനുശേഷം അടുത്തതായി എടുക്കേണ്ടത് കുറച്ച് കോട്ടൺ ആണ്.

കോട്ടന്റെ ചെറിയ ഗുണ്ടകൾ തയ്യാറാക്കി വെക്കുക ശേഷം ഓരോന്നും ഈ വെള്ളത്തിലേക്ക് ഇട്ടു വയ്ക്കുക. അതിനുശേഷം ഈ ഓരോ പനിയും എടുത്ത് ഇനികൾ വരുന്ന ഭാഗത്ത് വെച്ചു കൊടുക്കുക ഒരുപാട് അതിൽ നിന്ന് വെള്ളം പിഴിയേണ്ട ആവശ്യമില്ല. അതിനുശേഷം ഇത് തുടർച്ചയായി ദിവസങ്ങളിൽ വെച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ് എങ്കിൽ മാത്രമേ വിചാരിച്ച റിസൾട്ട് ഉണ്ടാവുകയുള്ളൂ.

എലികൾ ഇത് രുചിച്ചു നോക്കുകയോ മറ്റ് ചെയ്യുകയാണെങ്കിൽ പിന്നീട് വീടിന്റെ പരിസരത്ത് പോലും വരില്ല. ഇത്രയും എളുപ്പത്തിൽ എലിയെ ഓടിക്കുന്നതിനുള്ള മാർഗം വേറെ ഉണ്ടാകില്ല മറ്റു വഴികളെല്ലാം ചെയ്തു തോറ്റു പോയവരാണ് നിങ്ങൾ എന്നാൽ ഈ വഴി ഒന്ന് പരീക്ഷിച്ചു നോക്കൂ. Video credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *