വീട് മുഴുവനും സുഗന്ധം ഉണ്ടാവാൻ ബേക്കിംഗ് സോഡ കൊണ്ട് ഇങ്ങനെ ചെയ്താൽ മതി….

ബാത്റൂം ക്ലീൻ ചെയ്യാൻ മടിയുള്ളവർക്ക് ഒരുപാട് യൂസ്ഫുൾ ആകുന്ന നല്ലൊരു വീഡിയോ ആയിരിക്കും ഇത്. വളരെ ഈസിയായി കുറച്ച് സമയം കൊണ്ട് ഒട്ടും തന്നെ ഉരക്കാതെ കൈകൊണ്ടു തൊടാതെ ബാത്റൂം പുതു പുത്തൻ ആക്കി മാറ്റുവാൻ സാധിക്കും. ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ചു കംഫർട്ട് ഒഴിച്ച് കൊടുക്കുക പിന്നീട് അതിലേക്ക് കുറച്ച് ഡെറ്റോൾ കൂടി ഒഴിച്ച് കൊടുക്കണം.

ഇവ രണ്ടും നന്നായി മിക്സ് ചെയ്യുന്ന സമയത്ത് നല്ല സുഗന്ധമാണ് ഉണ്ടാവുക. ബാത്റൂമിൽ നിന്നും ദുർഗന്ധം വരുന്ന സാഹചര്യത്തിൽ ഒരു പഞ്ഞിയിൽ ഇത് മുക്കിയതിനു ശേഷം പല ഭാഗങ്ങളിലായി വെച്ചു കൊടുത്താൽ മതി. വീട്ടിലെ ജനാലകളുടെ സൈഡിലും ഇതുപോലെ വച്ചുകൊടുക്കുകയാണെങ്കിൽ കൊതുകിന്റെ ശല്യം ഒഴിവാക്കുവാനും സാധിക്കും.

വീട്ടിൽ ഗസ്റ്റ് വരുന്ന സമയത്ത് ബാത്റൂമിൽ നിന്നും ദുർഗന്ധം വരുന്നുണ്ടെങ്കിൽ ടാൽക്കം പൗഡർ സ്പ്രെഡ് ചെയ്തു കൊടുത്താൽ മതി നല്ല സുഗന്ധം ഉണ്ടാകും. ഒരു ബൗളിലേക്ക് കുറച്ചു കല്ലുപ്പ് എടുത്ത് അതിലേക്ക് കുറച്ച് കംഫർട്ട് ഒഴിച്ചുകൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കണം.

ഒരു ക്ലോത്തിന്റെ കഷണം കൊണ്ട് മൂടി കൊടുത്തതിനു ശേഷം അതിൽ ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുക. നമ്മുടെ ബാത്റൂമിലും റൂമിലും ഇത്തരത്തിൽ വെച്ചാൽ നല്ല സുഗന്ധം തന്നെ ഉണ്ടാകും. ബാത്റൂമിലെ ടൈലുകൾ കറപിടിച്ചു കിടക്കുന്നത് ഈസിയായി ക്ലീൻ ചെയ്ത് എടുക്കാൻ ഉള്ള ഒരു അടിപൊളി സൂത്രമാണ് ഇതിൽ പറയുന്നത്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.