ബീറ്റ്റൂട്ട് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ വളരെ വലുതാണ് ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നമുക്ക് അനീമിയ വിളർച്ച എന്നീ അസുഖങ്ങൾ ഇല്ലാതിരിക്കാൻ വളരെ സഹായിക്കുന്നു. അതുപോലെ തലച്ചോറിന്റെ പ്രവർത്തനവും ഏകാഗ്രവും മാനസികമായ തന്തുലിതമായ അവസ്ഥയ്ക്കും എല്ലാം ബീട്രൂട്ടിന്റെ ജ്യൂസ് വളരെ ഉപകാരപ്രദമാണ്.
ആരോഗ്യകരമായ രീതിയിൽ തലച്ചോറിന്റെ പ്രവർത്തനം ഇത് കൃത്യമാക്കുന്നു. റോഡിൽ അടങ്ങിയിരിക്കുന്ന നൈറ്റ് ട്രിക്ക് ഓക്സൈഡ്, ബോറോണം രക്തചക്രമണം കൃത്യമാക്കുന്നു. അതുപോലെ രക്തത്തിലെ അമിതമായ ഗ്ലൂക്കോസിന്റെ അളവിനെ കുറിച്ച് ദുരിതപ്പെടുത്തുന്നു അതുകൊണ്ടുതന്നെ പ്രമേഹ രോഗമുള്ളവർക്ക് ഇത് വളരെയധികം ഉപകാരപ്രദമാണ്.
കൂടാതെ ഇത് രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കുന്നു. അതുപോലെ ബീറ്റ്റൂട്ടിന്റെ ഉള്ളിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് അത് ദഹന പ്രശ്നങ്ങൾ മലബന്ധപ്രശ്നങ്ങളെയും ഇല്ലാതാകുന്നു. അതുപോലെ ബീറ്റ്റൂട്ടിൽ ധാരാളം ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നത് കൊണ്ട് ഗർഭസ്ഥ അവസ്ഥയിലേക്ക് സ്ത്രീകൾ അത് കുടിക്കുന്നത് വളരെ നല്ലതാണ്.
കുട്ടിയുടെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും വളർച്ചയ്ക്കും പുതിയ കോശങ്ങൾ ഉണ്ടാകുന്നതിനും വളരെ ഉപകാരപ്രദമാണ്. അതുപോലെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു കൂടാതെ മാനസികവും ശാരീരികവുമായ ഉന്മേഷം നൽകുന്നു. പെട്ടെന്ന് ഉണ്ടാകുന്ന അലർജി പ്രശ്നങ്ങളെല്ലാം ഇത് ഇല്ലാതാക്കാൻ സഹായിക്കുന്നു. അപ്പോൾ ഇത്രയേറെ ആരോഗ്യഗുണങ്ങളാണ് ബീറ്റ അടങ്ങിയിരിക്കുന്നത് എല്ലാവരും ദിവസവും ശീലമാക്കുക. Credit : Healthies & Beauties