ഇതു മുടിയിൽ പുരട്ടിയാൽ മുടികൊഴിച്ചിലും താരനും നരയും പൂർണ്ണമായും മാറികിട്ടും…

എല്ലാ തലമുറയിലും പെട്ട ആളുകളുടെ ആഗ്രഹമാണ് തലമുടി നല്ലവണ്ണം സമൃദ്ധിയായി വളരണം എന്നത്. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നം തന്നെയാണ് അകാലനര. പ്രായമായവരുടെ ലക്ഷണമായി മാത്രം കണക്കാക്കിയിരുന്ന നര ഇന്ന് ചെറുപ്പക്കാർക്കിടയിലും കൂടുതലായി കാണപ്പെടുന്നു. പല കാരണങ്ങൾ കൊണ്ടാണ് അകാലനര ഉണ്ടാകുന്നത്.

പോഷകാഹാരത്തിന്റെ കുറവ്, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, ജനിതക ഘടകങ്ങൾ, പാരമ്പര്യം, തെറ്റായ ജീവിതശൈലി എന്നിങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലും അകാല നരയും ഉണ്ടാകുന്നു. എന്നാൽ ഇതിനെല്ലാമുള്ള നല്ലൊരു പരിഹാരം മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. താരനും മുടികൊഴിച്ചിലും ഉണ്ടെങ്കിൽ അത് മാറ്റിയതിനു ശേഷം മാത്രമേ മുടി വളരാനുള്ള വഴികൾ നോക്കാവൂ.

ഒരു പാത്രം എടുത്ത് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളമെടുക്കുക, അതിലേക്ക് കുറച്ച് ബ്ലാക്ക് സീഡ് ഇട്ടുകൊടുക്കുക. ലോ ഫ്രെയിമിലിട്ട് നല്ലവണ്ണം തിളപ്പിച്ച് എടുക്കണം. തിളച്ചു വരുമ്പോൾ അത് ജെല്ല് രൂപത്തിലായി മാറും. ഒരു ചെറിയ ചൂടോടുകൂടി തന്നെ തുണി ഉപയോഗിച്ച് അരിച്ചു മാറ്റേണ്ടതുണ്ട്. ഇത് അരിച്ചെടുക്കുമ്പോൾ നല്ല ജെല്ല് രൂപത്തിൽ തന്നെ ലഭിക്കും. കടയിൽ നിന്നും മറ്റു ജെല്ലുകൾ ഒന്നും വാങ്ങി ഉപയോഗിക്കേണ്ടതില്ല.

ഒന്നിടവിട്ട ദിവസങ്ങളിൽ മുടിയിൽ നല്ലവണ്ണം തേച്ചു പിടിപ്പിക്കുക. ബ്ലാക്ക് സീഡിന്റെ ജെല്ലിലേക്ക് വിറ്റാമിൻ ഇ യുടെ ഗുളികകൾ കൂടി ചേർത്തു കൊടുക്കുക. മുടിയിൽ തേച്ചുപിടിപ്പിച്ചതിന് ശേഷം 20 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. മുടികൊഴിച്ചിൽ താരൻ നര എന്നിങ്ങനെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു പരിഹാരമാർഗ്ഗമാണിത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.