ഇന്നത്തെ കാലത്ത് പാചകവാതകത്തിന്റെ വിലവർധനവിനെ പറ്റി പലതരത്തിലുള്ള വാർത്തകളും നമ്മൾ കേൾക്കുന്നതാണ്. പാചകവാതകത്തിന്റെ വില വർദ്ധനവാണ് നമ്മളെയെല്ലാം ഏറെ കുഴപ്പിക്കുന്ന ഒരു കാര്യം കാരണം ഇന്നത്തെ കാലത്ത് എല്ലാവരും പെട്ടെന്ന് ജോലികൾ ചെയ്ത് തീർക്കുന്നതിന് ഗ്യാസ് അടുപ്പുകളാണ് ഉപയോഗിക്കുന്നത് വിറകടുപ്പുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സമയം നഷ്ടം കൊണ്ടാണ് ഇതുപോലെ ചെയ്യുന്നത് എന്നാൽ ഗ്യാസ് നമുക്ക് എപ്രകാരം ലാഭിക്കാം എന്ന് നോക്കാം .
അതിനായി കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി ആദ്യത്തെ കാര്യം ഗ്യാസ് കത്തിക്കുന്ന സമയത്ത് ചുവപ്പ് നിറത്തിലാണ് എന്ന് പരിശോധിക്കുക അതുപോലെ ഗ്യാസ് അടുപ്പുകൾ ഇടയ്ക്ക് നന്നായി വൃത്തിയാക്കുക പ്രത്യേകിച്ച് ബർണറുകൾ വൃത്തിയാക്കുക അതിനായി ഒരു പാത്രത്തിൽ കുറച്ച് ഡിഷ് വാഷും വിനാഗിരിയും ആവശ്യത്തിന് സോഡാപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് ബർണറുകൾ മുക്കിവയ്ക്കുക ശേഷം എടുത്ത് നന്നായി വൃത്തിയാക്കി കഴുകുക.
മറ്റൊരു കാര്യം ഗ്യാസ് തീർന്നു എന്ന് അറിയുന്നതിന് വേണ്ടി ഗ്യാസ് കുറ്റിയുടെ ഭാഗത്ത് ഒരു തുണി കൊണ്ട് താഴെ നിന്നും മുകളിലോട്ട് ഒരു വര വരയ്ക്കുക അപ്പോൾ ഗ്യാസ് ഉള്ള ഭാഗത്ത് നനഞ്ഞിരിക്കുകയും ഇല്ലാത്ത ഭാഗത്ത് ഉണങ്ങിയിരിക്കുന്നതും കാണാം. മറ്റൊരു ടിപ്പ് നമ്മൾ പാചകം ചെയ്യുമ്പോൾ കുക്കറിൽ എന്തെങ്കിലും വേവിക്കാൻ വയ്ക്കുന്നുണ്ടെങ്കിൽ അതിന്റെ ഉള്ളിലേക്ക് പച്ചക്കറികൾ വേവിക്കണമെങ്കിൽ ഒരു പാത്രത്തിൽ ഇറക്കി വയ്ക്കാം ശേഷം കുക്കറടച്ച് ആവിയിൽ വേവിക്കുന്ന എന്തെങ്കിലും പലഹാരങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ വിസിലിന്റെ ഭാഗത്ത് അതും വയ്ക്കാം.
അപ്പോൾ ഒറ്റ മൂന്നു സാധനങ്ങൾ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും ഇതുപോലെയുള്ള ടിപ്പുകൾ ഉപയോഗിച്ചുകൊണ്ട് ഗ്യാസ് ലഭിക്കുകയും ചെയ്യാൻ പാചകം പെട്ടെന്ന് തീർക്കുകയും ചെയ്യാം. പോലെയുള്ള ടിപ്പുകൾ ഒന്നും ചെയ്തു നോക്കൂ. പോലെ അടുക്കളയിലെ സെന്റ് പെട്ടെന്ന് ബ്ലോക്കായി പോകാതിരിക്കാൻ ഒരു കുപ്പിയുടെ അടിഭാഗം മുറിച്ച് അതിൽ കുറച്ച് ഹോൾ ഇട്ടതിനുശേഷം വെള്ളം പോകുന്ന ഭാഗത്ത് വയ്ക്കുക അപ്പോൾ വേസ്റ്റ് എല്ലാം തന്നെ അതിലേക്ക് അടിഞ്ഞു ഇരിക്കുന്നത് ആയിരിക്കും. ബ്ലോക്ക് ആകുന്നത് തടയാം. Video credit : Sabeenas homely kitchen