സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ ആരാധിച്ചാൽ ഭഗവാനേ പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നും തന്നെയില്ല എന്നുള്ളതാണ് ഒന്നും തന്നെ സമർപ്പിക്കാൻ ഇല്ലെങ്കിൽ പോലും ചെയ്യാനായി വഴിപാടിനെ കയ്യിൽ പൈസ ഇല്ലെങ്കിൽ പോലും എന്റെ കൃഷ്ണ ഭഗവാനെ എന്ന് പറഞ്ഞ് മനസ്സ് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ വന്ന് സഹായിക്കുന്ന ദേവനാണ് നമ്മുടെ ശ്രീകൃഷ്ണ ഭഗവാൻ. മിക്കവാറും എല്ലാവരുടെയും വീട്ടിലും ശ്രീകൃഷ്ണ ഭഗവാന്റെ ഒരു ചിത്രം എങ്കിലും ഇല്ലാതെ ഇരിക്കില്ല.
അതുപോലെ ദിവസവും ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രത്തിനു വിഗ്രഹത്തിനും മുൻപിൽ വിളക്ക് വയ്ക്കുന്നവരും ചുരുക്കമല്ല. എന്നാൽ ഇവ വയ്ക്കേണ്ടത് കൃത്യമായി രീതിയിൽ ആയിരിക്കേണ്ടതാണ്. ആദ്യത്തെ കാര്യം വീടിന്റെ വഴക്കു കിഴക്കേ ദിശയിൽ വെക്കുന്നതാണ് ഏറെ ഉത്തമമായിട്ടുള്ളത്. അല്ലെങ്കിൽ കിഴക്കോട്ട് ദർശനമായോ അല്ലെങ്കിൽ പടിഞ്ഞാറോട്ട് ദർശനമായ വയ്ക്കാവുന്നതാണ് ഇവയെല്ലാം ഉത്തമമാണ്. എന്നാൽ യാതൊരു കാരണവശാലും തെക്ക് ദിശയിൽ വയ്ക്കരുത്.
അതുപോലെ തന്നെ വടക്ക് ദിശയിലും ശ്രീകൃഷ്ണ മികവിഗ്രഹം വയ്ക്കാറില്ല. അതുപോലെ ചിത്രം വയ്ക്കുന്ന സമയത്ത് കുളിമുറിയുടെ ചുമരിന്റെ ഭാഗത്തായോ വെക്കാൻ പാടില്ല. അതുപോലെ തന്നെ കിടപ്പുമുറിയുടെ ചുമരിലും വയ്ക്കാൻ പാടില്ല. വടക്ക് കിഴക്കേശയിൽ വയ്ക്കാൻ പറയുന്നതിന്റെ കാരണം എന്തുകൊണ്ടെന്നാൽ അവിടെ നിന്നാണ് ഒരു വീട്ടിലേക്ക് വേണ്ട എല്ലാ പോസിറ്റീവ് എനർജികളും കടന്നുവരുന്നത്.
അതുപോലെ തന്നെ ഒരു കാരണവശാലും ശ്രീകൃഷ്ണ വിഗ്രഹം വെറും തറയിൽ വയ്ക്കാൻ പാടില്ല. അതുപോലെ തന്നെ ഒരാൾ പൊക്കത്തിന് മുകളിലായും വയ്ക്കാൻ പാടില്ല. ഇപ്പോഴും നമുക്ക് നേരെ നിൽക്കുന്ന രീതിയിൽ മറ്റു മാണ് വെക്കേണ്ടത്. അതുപോലെ തന്നെ പൂജാമുറിയിൽ ആണെങ്കിൽ പോലും വിഗ്രഹമോ ചിത്രമോ വയ്ക്കുന്നത് വെറും തറയിൽ വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories