ഇനി ആരും കണ്ടില്ല കേട്ടില്ല എന്നൊന്നും പറയരുത് മാസ്കും സോപ്പും ഉപയോഗിച്ച് ഇതുപോലെ ചെയ്യൂ.

വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ബാത്റൂം ടിപ്പാണ് പറയാൻ പോകുന്നത് ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും ഉണ്ടാകുന്നതാണ് മാസ്ക്. അത് ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ നോക്കാം അതിൽ തന്നെ മാസ്കും സോപ്പും ഉപയോഗിച്ചുകൊണ്ട് ബാത്റൂമിൽ ചെയ്യാൻ പറ്റുന്ന ഒരു ഈസി ടിപ്പാണ് പറയാൻ പോകുന്നത്.

അതിനായി ആദ്യം തന്നെ മാർക്കിന്റെ ഒരു ഭാഗം മുറിച്ചു മാറ്റുക ശേഷം കവർ പോലെ കാണുന്ന ആ ഭാഗത്തിന്റെ ഉള്ളിലേക്ക് സോപ്പ് കടത്തിവെച്ച് ആ ഭാഗം ഒരു നൂല് കൊണ്ട് കെട്ടുക. സാധാരണ ബാത്റൂമുകളിൽ നമ്മൾ സോപ്പ് കുളി കഴിഞ്ഞു വെക്കുമ്പോൾ അത് വെള്ളം തട്ടി ചിലപ്പോൾ അലിഞ്ഞ് അവിടെയെല്ലാം വൃത്തികേട് ആകാറുണ്ട്.

പിന്നീട് വരുന്ന ആൾക്ക് സോപ്പ് ഉപയോഗിക്കുമ്പോൾ തന്നെ എന്തോ മടുപ്പ് തോന്നും അപ്പോൾ അത്തരത്തിലുള്ള മാർഗങ്ങൾ ഇനി വീട്ടിലോ മറ്റ് എവിടെയെങ്കിലും ഉണ്ടാകരുത് എങ്കിൽ എല്ലാവരും ഇന്ന് തന്നെ ഇതുപോലെ ചെയ്യുക. ഒട്ടുംതന്നെ ചെലവില്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാം നിങ്ങൾ കൈ കഴുകണം എന്നുണ്ടെങ്കിൽ അല്പം വെള്ളം കയ്യിൽ എടുത്ത് ഇത് ഉപയോഗിച്ച് കൈ കഴുകുക .

അങ്ങനെയാണെങ്കിൽ സോപ്പിന്റെ പതയോ അല്ലെങ്കിൽ സോപ്പോ വളരെ പെട്ടെന്ന് അലിഞ്ഞു പോവുകയോ അവിടെയെല്ലാം വൃത്തികേട് ആവുകയോ ചെയ്യുകയില്ല. ബാത്റൂം നിങ്ങൾക്ക് വൃത്തിയായി ഉപയോഗിക്കാം കൂടുതൽ നാൾ നിങ്ങൾക്ക് സോപ്പ് ഉപയോഗിക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ എല്ലാവരും ഒന്ന് ചെയ്തു നോക്കണേ കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : E& E kitchen

Leave a Reply

Your email address will not be published. Required fields are marked *