വീട്ടമ്മമാർക്ക് അവരുടെ ജോലികൾ എളുപ്പത്തിൽ ചെയ്തു തീർക്കുന്നതിനും വളരെ ചെറിയ കാര്യങ്ങൾ ആയാലും വൃത്തിയോടെയും ചെയ്തുതീർക്കുന്നതിന് ഫലപ്രദമാകുന്നത് ചെറിയ ടിപ്പുകൾ ആയിരിക്കും. ഇവിടെ ഇതാ ഒരു കിടിലൻ ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത് സാധാരണ നമ്മൾ ബാത്റൂമിൽ എല്ലാം തന്നെ സോപ്പ് വയ്ക്കുന്നത് കൂടുതലും സോപ്പ് വെക്കുന്ന സ്റ്റാൻഡുകളിൽ ആയിരിക്കും .
എന്നാൽ നമ്മൾ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അലിഞ്ഞ് വെള്ളമാവുകയോ അല്ലെങ്കിൽ എപ്പോഴും വെള്ളം നിന്ന് അലിഞ്ഞു പോവുകയോ ചെയ്യും കൂടാതെ വെക്കുന്ന സ്ഥലം എല്ലാം വൃത്തികേട് ആവുകയും ചെയ്യും. എന്നാൽ ഇതുപോലെയുള്ള സന്ദർഭങ്ങൾ ഇല്ലാതിരിക്കുന്നതിന് ഒരു മാസ്ക്ക് മാത്രം ഉണ്ടായാൽ മതി.
മാർക്ക് ഉപയോഗിച്ച് ഈ പ്രശ്നത്തെ നിസാരമായി ഇല്ലാതാക്കാൻ സാധിക്കും അതിനായി മാസ്ക് എടുത്ത് അതിന്റെ ഒരു ഭാഗം മുറിച്ചു മാറ്റുക ഇപ്പോൾ അതൊരു കവർ പോലെ ഉണ്ടാകും. അതിലേക്ക് സോപ്പ് ഇട്ടുവച്ച് ആ ഭാഗം നൂലുകൊണ്ട് കെട്ടി ഉറപ്പിക്കുക. ശേഷം നിങ്ങൾക്ക് മറ്റേ ഭാഗം എവിടെയെങ്കിലും തൂക്കിയിടാവുന്നതാണ്.
സോപ്പ് ഉപയോഗിക്കുന്ന നേരത്ത് അതുപോലെ ഉപയോഗിക്കുകയും ചെയ്യാം ഷോപ്പ് പെട്ടെന്ന് അലിഞ്ഞു പോകുമെന്ന പേടിയും വേണ്ട എവിടെയും വൃത്തികേടാകും എന്ന പേടിയും വേണ്ട ബാത്റൂമുകളിൽ എല്ലാം ഇത് വളരെയധികം ഉപകാരപ്രദമായി നിങ്ങൾക്ക് ഉപയോഗിക്കാം. എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ മാർഗ്ഗം എല്ലാവരും ഒന്ന് ചെയ്തു നോക്കൂ കൂടുതൽ അറിയുവാൻ വീഡിയോ കാണുക. Video credit : E&E Kitchen