പലതരത്തിലുള്ള ശകുനങ്ങളും നിമിത്തങ്ങളും നമുക്ക് ചുറ്റും നടക്കുന്നതാണ് ഇവ പലതും നല്ലതും ചീത്തയും ആണ്. അത്തരത്തിൽ ശകുനശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്ന ഒന്നാണ് കാക്കയുമായി ബന്ധപ്പെട്ടത്. ഇതിൽ കാക്ക ഒരു വ്യക്തിക്ക് പലതരത്തിലുള്ള സൂചനകൾ നൽകുന്നതാണ് അത്തരത്തിൽ വിശദമായ സൂചനകളെ പറ്റിയാണ് പറയാൻ പോകുന്നത്. കാക്കകൾ പിതൃ ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും മരിച്ചുപോയവരുമായി ബന്ധപ്പെട്ട സന്ദേശങ്ങളുടെ വാഹകരാണ്.
എന്നും പറയുന്നു കൂടാതെ ശനീശ്വരന്റെ വാഹകരും ആണ്. അതുകൊണ്ടുതന്നെ കാക്കയ്ക്ക് ദിവസവും അല്പം ചോറ് നൽകുന്നത് ഐശ്വര്യം വർധിക്കുവാനും ഭവനങ്ങളിൽ ഉയർച്ചയും അഭിവൃത്തിയും വന്നു ചേരുവാനും സാധിക്കുന്നതാണ്. നാം ഒരു യാത്രയ്ക്ക് പോകുമ്പോൾ കാക്ക പലതരത്തിലുള്ള സാധനങ്ങളും നമ്മുടെ മേലെ ഇടാറുണ്ടല്ലോ ചിലപ്പോൾ മഞ്ഞനിറത്തിലുള്ള പുഷ്പം നമുക്ക് മേൽ ഇടുന്നത് വളരെ ശുഭകരമാണ് ഇത്തരത്തിൽ കാക്കകൾ ചെയ്യുന്നത് ശുഭകരമായ കാര്യമാണ് എന്നാണ് പൊതുവേയുള്ള വിശ്വാസം.
സ്വർണ്ണ ലാഭമാണ് ഫലമായി പറയുന്നത്. ചിലപ്പോൾ കട്ടിലിന്റെ മുകളിൽ കാക്ക എന്തെങ്കിലും കൊണ്ടുവന്ന ഇടുന്നതാണ് ചിലപ്പോൾ കമ്പ് ഇല്ല എന്നിങ്ങനെ എന്തെങ്കിലും ആകാവുന്നതാണ് പുഷ്പം കൊണ്ടുവന്ന് ഇടുന്നത് വളരെയധികം ഉത്തമമാണ്. അത് ഏത് നിറത്തിലുള്ളതാണെങ്കിലും സന്താന ഫലമായി പറയുന്നത്. അതുപോലെ വലത്തെ കാലിൽ കാക്ക കാഷ്ഠിച്ചു പോകുന്നത് വളരെ ഗുണകരമായി കരുതുന്നു ഇങ്ങനെ ചെയ്യുന്നതിലൂടെ ആ വ്യക്തിക്ക് ഇഷ്ടമാഹാരം വന്നു ചേരുമെന്നതാണ് പറയുന്നത്.
പുരുഷന്മാർക്ക് വലതുഭാഗത്തും സ്ത്രീ ഇടതുഭാഗത്തും ആണ് ഉത്തമം. അതുപോലെ തന്നെ കാക്ക വെള്ളം കുടിക്കുന്നത് കണ്ടുകൊണ്ട് നിങ്ങൾ എവിടെയെങ്കിലും പോകുകയോ അല്ലെങ്കിൽ പോകുന്ന സമയത്ത് ഇതുപോലെ വെള്ളം കുടിക്കുന്നത് കാണാൻ ഇടയാവുകയോ ചെയ്യുന്നത് വളരെ നല്ലതാണ് കുടത്തിൽ നിന്ന് ജലം കുടിക്കുന്നതായി കാണുന്നവരുടെ ജീവിതത്തിൽ രോഗശമനവും ആരോഗ്യം പുരോഗതിയും വന്നുചേരുന്നതിന്റെ സൂചനയാണ്. വീട്ടിൽ നിന്നാണ് കുടിക്കുന്നത് കാണുന്നതെങ്കിൽ അതാ വീടിന്റെ ഐശ്വര്യത്തിന് കാരണമാകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video credit : Kshethrapuranam