ഇതിൽ ഏത് നിറമാണ് നിങ്ങളുടെ മനസ്സിൽ തോന്നുന്നത് അത് തിരഞ്ഞെടുക്കു. നിങ്ങളെപ്പറ്റി ഒരു രഹസ്യം പറയാം.

ഇതിൽ മൂന്നു നിറങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒന്ന് തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറം നിങ്ങളെ പറ്റിയുള്ള പല കാര്യങ്ങളും പറഞ്ഞുതരുന്നതായിരിക്കും അവ എന്തൊക്കെയാണ് എന്ന് നോക്കാം. ഒന്നാമത്തെ മഞ്ഞ നിറമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ വളരെ ഉദാസീനത ഉള്ളവരായിരിക്കും സന്തോഷം പൊതുവേ കുറവായിരിക്കും ,.

താങ്കൾ ഏതോ ചതിയിൽ പെട്ടു ഇവിടെ നിന്നും ഒരിക്കലും രക്ഷപ്പെടാൻ പറ്റില്ല എന്ന് വിശ്വസിക്കുന്നവർ ആയിരിക്കും എപ്പോഴും ഇവർ ചിന്തകളിൽ ആയിരിക്കും. താങ്കളെക്കുറിച്ച് ആത്മവിശ്വാസങ്ങളെ കുറവായിരിക്കും. മറ്റുള്ളവർക്ക് ഉപകാരം ആയിരിക്കും. രണ്ടാമത് നീലനിറമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ധാരാളം സ്വപ്നം കാണുന്ന ആർഭാട ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും.

പ്രണയിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യുവാൻ തയ്യാറായിട്ടുള്ള വരുമായിരിക്കും യാഥാർത്ഥ്യമല്ലാത്ത പല സ്വപ്നങ്ങളും മനസ്സിൽ കൊണ്ടു നടക്കുന്നവരും ആയിരിക്കും. നടക്കില്ല എന്ന് കരുതി സ്വപ്നം കാണുന്നതോ പ്രതീക്ഷിക്കുന്നതോ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ജീവിതത്തിൽ നടക്കുവാൻ വളരെ ചാൻസ് ഉള്ളവരും ആയിരിക്കും. ഭാവനകൾ ഉള്ളവരും ആയിരിക്കും.

കറുത്ത നിറം തെരഞ്ഞെടുക്കുന്നവർ വളരെയധികം സെന്റ്സിറ്റീവായിട്ടുള്ളവരായിരിക്കും പെട്ടെന്ന് സന്തോഷവും ദുഃഖവും വരുന്നവരായിരിക്കും. ദയ ഉള്ള മൃദു സ്വഭാവമുള്ളവരായിരിക്കും ഈശ്വര വിശ്വാസികളായിരിക്കും ഇവർ. ആർക്കും വേദനകൾ നൽകാതെ കാര്യങ്ങളെല്ലാം കൃത്യമായ ചെയ്ത് തീർക്കുന്നവരും ആയിരിക്കും സ്കൂട്ടർ. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *