ഈ 5 ലക്ഷണങ്ങൾ നിങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ശിവ ഭഗവാൻ നിങ്ങളുടെ കൂടെയുണ്ട്.

മഹാദേവന്റെ അനുഗ്രഹം ഉള്ള വ്യക്തികളിൽ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത് നമുക്കെല്ലാവർക്കും അറിയാം ഈ ലോകത്തിന്റെ മുഴുവൻ നാഥനാണ് മഹാദേവൻ. അതുപോലെ ഭഗവാനെ പ്രാർത്ഥിക്കുന്നവർക്ക് മുൻപിൽ ഭഗവാൻ പെട്ടെന്ന് ഒന്നും പ്രീതനാകുന്നതല്ല. തന്റെ ഭക്തരെ ഭഗവാൻ ഒരുപാട് പരീക്ഷിക്കും എന്നാൽ എല്ലാ പരീക്ഷണങ്ങൾക്കും ഒടുവിൽ നമ്മൾക്ക് പൂർണ്ണ അനുഗ്രഹമായിരിക്കും ഭഗവാൻ നൽകുന്നത് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ ഭഗവാൻ നമുക്ക് ചെയ്തു തരുന്നതായിരിക്കും മാത്രമല്ല എന്റെ കഷ്ടതകൾ വന്നാലും നമ്മുടെ കൂടെ നിന്ന് സഹായിക്കുകയും ചെയ്യും.

ഭഗവാന്റെ അനുഗ്രഹമുള്ള ഭക്തരിൽ മാത്രം അത് തിരിച്ചറിയാൻ പറ്റുന്ന ചില ലക്ഷണങ്ങൾ ഉണ്ട് നമ്മൾ അത് തിരിച്ചറിയാതെ പോകാനാണ് പതിവ്. നിങ്ങളിൽ ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ഭഗവാൻ നിങ്ങളുടെ കൂടെ തന്നെയുണ്ട്. ആദ്യത്തെ ലക്ഷണം ഇവരുടെ ജീവിതത്തിൽ ചില ശകുനങ്ങൾ കടന്നു വരുന്നതായിരിക്കും ജീവിതത്തിലെ പല പ്രധാനപ്പെട്ട ഘട്ടങ്ങളിലും പോകുന്ന സമയങ്ങളിൽ കാളയുടെ സാന്നിധ്യം കാണുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ട് എന്നതിന്റെ സൂചനയാണ്.

രണ്ടാമത്തെ ലക്ഷണം നിങ്ങളുടെ വീടിന്റെ പരിസരത്ത് എവിടെയെങ്കിലും കൂവളത്തിന്റെ തൈ തനിയെ പൊട്ടിമുളച്ചു വരുന്നുണ്ടെങ്കിൽ ഭഗവാന്റെ അനുഗ്രഹവർഷം നിങ്ങളുടെ കൂടെ ഉള്ളതുകൊണ്ട് മാത്രമാണ്. അതുപോലെ മുൻപ് നിങ്ങളുടെ വീട്ടിൽ ഉള്ള ഒരു കോവളത്തിന്റെ മരം ഉണങ്ങി പോകാതെ എപ്പോഴും തളിർത്ത് വരുന്നുണ്ടെങ്കിൽ അതും ഭഗവാന്റെ അനുഗ്രഹം കൂടെയുള്ളത് ആണ്. മാത്രമല്ല അതിനെ വളരെയധികം പരിപാലിച്ച് വളർത്തുകയും വേണം.

നിങ്ങൾക്ക് എപ്പോഴെങ്കിലും സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊടുക്കാൻ പോകുമ്പോഴോ അല്ലെങ്കിൽ അതിനുമുൻപ് എപ്പോഴെങ്കിലും ബസ്മത്തിന്റെ മണം നിങ്ങൾക്ക് ചുറ്റുമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും ഭഗവാൻ നിങ്ങളെ കൂടെ ഉണ്ട് എന്നതിന്റെ സൂചനയാണ് മറ്റ് സ്ഥലങ്ങളിൽ ഒന്നും ഭസ്മത്തിന്റെ സാന്നിധ്യം ഇല്ലാതിരിക്കുന്ന സന്ദർഭത്തിൽ നിങ്ങൾക്ക് വളരെ സത്യമായിട്ടും മണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഭഗവാന്റെ സാന്നിധ്യമാണ്. അതുപോലെ ശിവക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന സമയത്ത് അറിയാതെ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞു പോകുന്നുണ്ടെങ്കിൽ ഭഗവാൻ നിങ്ങൾ പറയാതെ തന്നെ എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്. നിങ്ങൾക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *