എത്ര നരച്ച മുടിയും എളുപ്പത്തിൽ കറുപ്പിക്കാം.

ചർമ്മസൗന്ദര്യം എന്നതുപോലെതന്നെ മുടിയുടെ സൗന്ദര്യവും ഏറെ ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിനായി ഒട്ടേറെ ഉൽപ്പന്നങ്ങൾ പരീക്ഷിച്ച് നോക്കാറുണ്ട്. രാസവസ്തുക്കൾ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മുടിയുടെ സൗന്ദര്യത്തെ ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളുണ്ട്. താരൻ, നര, മുടി പൊട്ടൽ എന്നിങ്ങനെ.

നരച്ച മുടി പലരെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ്. പ്രായമായവരിൽ അല്ലാതെ ചെറുപ്പക്കാരിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. ഇതിനെ നമ്മൾ അകാലനര എന്ന പറയുന്നു. അകാല നരയ്ക്കുള്ള കാരണം പലതാണ്. പാരമ്പര്യം , മുടിയിൽ ഉപയോഗിക്കുന്ന കെമിക്കലുകൾ, മാനസിക സമ്മർദ്ദം, വെള്ളം, ഭക്ഷണരീതികൾ എന്നിങ്ങനെ. വിപണിയിൽ ലഭ്യമാവുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനേക്കാളും ഉത്തമം.

പ്രകൃതിദത്ത പരിഹാരങ്ങൾ ആണ്. പലതരം ഒറ്റമൂലികകളും ഇതിനുണ്ട്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഒറ്റമൂലികൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം സംരക്ഷിക്കും. എത്ര നരച്ച മുടിയും കറുപ്പിക്കാനായി വീട്ടിൽ സുലഭമായി ലഭിക്കുന്ന ഈ മൂന്ന് ചേരുവകൾ ഉപയോഗിക്കാവുന്നതാണ് കാപ്പിപ്പൊടി, നാരങ്ങ, കറ്റാർവാഴ… നാരങ്ങാനീരും കറ്റാർവാഴ ജെല്ലും സമം ചേർത്ത് അതിൽ കാപ്പിപ്പൊടി.

കൂട്ടിച്ചേർത്ത് മിശ്രിതം ആക്കുക. ഈ മിശ്രിതം മുടിയിഴകളിൽ നന്നായി തേച്ചുപിടിപ്പിക്കുക. കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് വളരെ നല്ലതാണ്. നരച്ച മുടികൾ പതിയെ കറുത്ത് തുടങ്ങുന്നു. കറ്റാർവാഴയും നാരങ്ങാനീരും മുടിയുടെ തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നു. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു നാച്ചുറൽ ഡൈ ആണിത്. ഇത് എങ്ങനെ ചെയ്യണം എന്ന് അറിയാനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *